വീട്ടിലെ ടൈലുകൾ ഇൽ ഉള്ള കറ ഇളക്കി കളയുന്ന ഒരു അടിപൊളി ടെക്നിക്

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ നമ്മുടെ വീട്ടിലുള്ള ടൈൽസിലെ കറ പോകാൻ ഉള്ള ഉഗ്രൻ ടിപ്പ് ആണ് ഇന്ന് നമ്മൾ നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്. അപ്പോൾ അതിനുവേണ്ടി ഞാൻ ആദ്യം തന്നെ ഇവിടെ സോഡാപ്പൊടി എടുത്തിട്ടുണ്ട്. അപ്പോൾ നമുക്ക് എത്രയാണ് വേണ്ടത് അതിനനുസരിച്ചുള്ള അളവ് ആണ് നമ്മൾ എടുക്കേണ്ടത്.

ഞാനിവിടെ ഒരു അര സ്പൂൺ സോഡാപ്പൊടി എടുത്തിട്ടുണ്ട്. നമുക്ക് ഇതിലേക്ക് നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്തു കൊടുക്കാം. ഞാനിവിടെ നാരങ്ങാനീര് ആണ് എടുത്തിരിക്കുന്നത്. അപ്പോൾ ഞാൻ ഇവിടെ നാരങ്ങയുടെ നീതി ഇതിലേക്ക് ചേർത്ത് കൊടുത്തിട്ടുണ്ട്. ഇതിൽ വെള്ളം ചേർക്കാൻ പാടില്ല. ഇനി നമുക്ക് ഇതിലേക്ക് ഒന്നും തന്നെ ചേർക്കേണ്ട ആവശ്യം ഇല്ല. ചിലർ ഡിഷ് ഡിഷ് വാഷ് ലിക്വിഡ് ചേർക്കും.

പക്ഷേ അതൊന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. ഇതു തന്നെ ധാരാളം ആണ് ഇനി നമുക്ക് ഇത് നന്നായിട്ട് ഒന്ന് മിക്സ് ആക്കി കൊടുക്കാം. നിങ്ങൾക്ക് ഇവിടെ കാണാം ഈ ടൈലിലെ കറ ഇത് ഞാൻ സോപ്പ് വെച്ച് കളയാൻ നോക്കിയിട്ട് ഒന്നും പോയിട്ടില്ല. അപ്പോൾ ഇതുവച്ച് നമുക്ക് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം.

ഇപ്പോൾ ഞാനിവിടെ ഒരു പാത്രത്തിലെ ഇത് എടുത്തുവച്ചിട്ടുണ്ട്. ഇനിയൊരു ബ്രഷിൽ മുക്കി ഇതെടുത്ത് ടൈലിലെ ഇത് അപ്ലൈ ചെയ്യാം. അത് ഞാൻ ഇവിടെ ഒഴിച്ചു കൊടുത്തിട്ടുണ്ട് ഇനി നമുക്ക് ഇത് നന്നായി ഉരച്ച് കഴുകി കൊടുക്കാം.