ഒരു മിനിറ്റിൽ തന്നെ വിനാഗിരി വീട്ടിൽ തന്നെ ഉണ്ടാക്കാം ക്യാഷ് കൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല

ഹായ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോ നമ്മൾ കാണിക്കുന്നത് വിനാഗിരി എങ്ങനെ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്നതാണ്. വിനാഗിരി അല്ലെങ്കിൽ ചെറുക്കാ എന്ന് ഇതിനെ പറയും. ഇത് നമ്മള് വീട്ടില് അച്ചാർ ഉണ്ടാവുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കാറുള്ള ഒരു സാധനമാണ്. എന്നാലിനി അച്ചാർ ഒക്കെ ഉണ്ടാകുമ്പോൾ വിനാഗിരി നിങ്ങൾക്ക് കടയിൽ പോയി വാങ്ങേണ്ട ആവശ്യമില്ല.

നമ്മൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. അപ്പോൾ അത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി നമുക്ക് 2 ഐറ്റം മാത്രം മതി. വിനാഗിരി നമുക്ക് ഒരിക്കലും ചീത്ത ആവുകയില്ല. അത് കാലങ്ങളോളം ഇരുന്നോളും എന്നു മാത്രമല്ല ഇതു വച്ചുണ്ടാക്കുന്ന അച്ചാറും കാര്യങ്ങളും ഒന്നും ചീത്ത ആവുകയില്ല കുറച്ചുകാലം ഇരുന്നോളും.

നമ്മുടെ കൈയ്യെത്തുംദൂരത്ത് ഉള്ള രണ്ട് സാധനങ്ങൾ വച്ചിട്ടാണ് ഞാൻ ഇവിടെ വിനാഗിരി ഉണ്ടാക്കുന്നത്. നിങ്ങൾക്ക് വളരെ ഉപകാരപ്പെടും ചെയ്യും. ഞാനിവിടെ 250 മില്ലി വിനാഗിരി ഉണ്ടാക്കാൻ ആണ് പോകുന്നത്. അതിനുവേണ്ടി ഞാൻ 250 മില്ലി വെള്ളം എടുത്തിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം ഒരിക്കലും എടുക്കരുത്. മിനറൽ വാട്ടർ തന്നെ ഇതിന് ആയിട്ട് വേണം. അപ്പോൾ ഞാൻ അത് എടുത്തിട്ടുണ്ട്.

ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് അസറ്റിക് ആസിഡ് ആണ്. ഇത് ഇതിലേക്ക് 10 മില്ലി ചേർക്കണം. അതായത് അര ലിറ്റർ വെള്ളത്തിലേക്ക് 20 മില്ലി അസറ്റിക് ആസിഡ് ഒഴിക്കണം. ഇവിടെ ഞാൻ കാലിടറി വെള്ളമാണ് എടുത്തിരിക്കുന്നത് അതുകൊണ്ടുതന്നെ 10 മില്ലി അസറ്റിക് ആസിഡ് ഇതിലേക്ക് ഒഴിച്ച് കൊടുത്താൽ മതി. ഇതിന് പ്രത്യേകിച്ച് യാതൊരുവിധ കളർ വ്യത്യാസങ്ങളും ഉണ്ടാകില്ല. ഇതിലേക്ക് ഒഴിച്ചതിനു ശേഷം ഇത് നന്നായിട്ട് ഇളക്കിക്കൊടുക്കുക.