ശരീരത്തിൽ ഉണ്ടാകുന്ന മുട്ടുവേദന മറ്റു വേദനകൾ ഉടൻ തന്നെ പരിഹാരം വീഡിയോ കാണു

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകൾ പറയാറുണ്ട് ശരീരം മുഴുവനും വേദനയാണെന്ന് കഴുത്തു വേദന, പുറം വേദന, കാലിൽ വേദന, ജോയിൻസ് റിലേറ്റഡ് ആയിട്ടുള്ള വേദനകൾ. ഫുൾ ക്ഷീണം അപ്പോൾ ഇങ്ങനത്തെ രീതിയിലുള്ള റിപ്പീറ്റ് ആയിട്ടുള്ള കുറെ കാര്യങ്ങൾ പറയാറുണ്ട്. അപ്പോൾ എന്തു ചെയ്യും തലവേദനയാണെന്ന് പറയുമ്പോഴേക്കും തലവേദനയ്ക്കുള്ള മരുന്നുകളും കാര്യങ്ങളും കൊടുക്കും.

കഴുത്തുവേദന യാണ് എന്ന് പറയുമ്പോഴേക്കും കഴുത്ത് വേദനയ്ക്കുള്ള പെയിന്റ് എല്ലാരും കാര്യങ്ങളും കൊടുക്കും. അപ്പോൾ ഇങ്ങനെയൊക്കെ നോക്കുമ്പോ അതും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടേഴ്സ് ട്രീറ്റ് ചെയ്യും. അങ്ങനെ അത് കുറയും പിന്നെ വീണ്ടും വേറെ പ്രശ്നങ്ങൾ ആയിട്ട് വരും.

അപ്പൊ നേരായിട്ട് നമ്മൾ നോക്കേണ്ടത് ശരീരം മൊത്തം നീര് വെക്കുക, വീർത്തുവരുന്ന, അല്ലെങ്കിൽ തൊടുന്ന സ്ഥലങ്ങളിലെല്ലാം വേദനയാണ് കഴുത്തുവേദന ആണ് പുറം വേദനയാണ് എന്നൊക്കെ ഉണ്ടെങ്കിൽ അതിന്റെ മീനിങ് എന്നുപറയുന്നത് ഫൈബ്രോ മയ ജിയ എന്നാണ് അതിന്റെ കണ്ടീഷൻ.

ഒത്തിരിയേറെ ആളുകൾ ഇങ്ങോട്ട് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ ഞങ്ങൾ ഇന്ന വേദനയ്ക്ക് ഇവിടെനിന്നു മരുന്നു കഴിച്ചിരുന്നു. ഈ രീതിയിലുള്ള സ്കാനിങ് ചെയ്തു, എക്സ്-റേ ചെയ്തു, ബ്ലഡ് ടെസ്റ്റ് ചെയ്തു. അങ്ങനെ ഒത്തിരിയേറെ ഇൻവെസ്റ്റിഗേഷൻസ് ചെയ്യുന്നുണ്ട്. എന്നാൽ അതിനെ റിസൾട്ട് ഒന്നും പറയാനില്ല.