നിങ്ങൾക്ക് ഓർമ്മ കുറവുണ്ടെങ്കിൽ ഇതുകൊണ്ടാണ് കാരണം വളരെ സിമ്പിൾ ആയി മാറ്റിയെടുക്കാം

പിന്നെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറവി എന്ന ഒരു വിഷയത്തെ കുറിച്ചാണ്. നമുക്കും മറവി പലപ്പോഴും നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടാറുണ്ട്. പലസ്ഥലത്തും നമ്മുടെ വണ്ടിയുടെ കി വെച്ച് മറക്കാറുണ്ട്. അല്ലെങ്കിൽ എന്തെങ്കിലും സാധനം വാങ്ങിക്കാൻ പോയിട്ട് അത് അവിടെ മറന്നു വെച്ചു വരാറുണ്ട്.

അങ്ങനെ പല കാര്യങ്ങളും സംഭവിക്കാറുണ്ട്. പക്ഷേ ഇത് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിൽ ബാധിക്കുമ്പോഴാണ് നമുക്കും നമ്മുടെ ചുറ്റുമുള്ള വർക്കും വലിയൊരു വിഷമമായി തീരുന്നത്. ആ ഒരു വിഷയം ആണ് അൽഷിമേഴ്സ് എന്നു പറയുന്നത്. ഈ അൽഷിമേഴ്സ് എന്ന രോഗത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ… നമ്മൾ തന്മാത്ര എന്നുപറഞ്ഞ് ഒരു സിനിമ കണ്ടിട്ടുണ്ട്. വളരെ ഹിറ്റ് ആയിട്ടുള്ള ഒരു സിനിമയാണ്.

ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ആക്ടർ ഉം, ബെസ്റ്റ് സ്ക്രിപ്റ്റ് അങ്ങനെയല്ല അവാർഡുകളും കിട്ടിയ സിനിമയാണ്. ഈ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. രമേശൻ നായർ എന്ന ഒരു കഥാപാത്രത്തെ മോഹൻലാലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ സിനിമ ജസ്റ്റ് ഒന്ന് ഓർത്തു നോക്കുക. വളരെ ആക്ടീവ് ആയിരുന്ന ഒരാള് കുടുംബത്തിന്റെ കൂടെ വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരാള്, ലോകത്തിലെ എല്ലാ വിഷയത്തെ കുറിച്ച് അഭിപ്രായം പറയാനും അതുപോലെതന്നെ അതിനെക്കുറിച്ച് നോളജ് ഉള്ള ഒരാള്,

മകനെ ഐസ് പഠിപ്പിക്കാൻ ആയിട്ട് വളരെ നല്ല രീതിയിൽ ട്രെയിനിങ് ചെയ്യുന്ന ഒരാള്, ഇങ്ങനെ പല രീതിയിൽ ടാലന്റ് ആയിട്ടുള്ള ഒരു കഥാപാത്രമാണ് രമേശൻനായർ എന്നുപറയുന്നത്. അങ്ങനെ സന്തോഷത്തോടെ പോയിക്കൊണ്ടിരിക്കുന്ന ഒരു കുടുംബത്തിലെ രമേശൻനായർക്ക് ഓരോ കാര്യങ്ങൾ അനുഭവപ്പെടുകയാണ്. മറവി അനുഭവപ്പെടുന്നു. സ്ഥിരമായി പോകുന്ന ജോലിസ്ഥലത്തേക്ക് എങ്ങനെയാ പോകേണ്ടെന്ന് വഴി മറക്കുന്നു.