കയ്യും കാലും കോച്ചി പിടിക്കുന്നതിന് കാരണം ഇതാണ് പരിഹാര മാർഗ്ഗങ്ങൾ

മാംസപേശികളും അനുബന്ധ അസുഖങ്ങളും എന്നതിനെ കുറിച്ച് വാക്കുകൾ നിങ്ങളോട് ഷെയർ ചെയ്യാം എന്ന് വിചാരിച്ചിട്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. നമ്മൾ പൊതുവേ മാംസപേശികളും ആയി ബന്ധപ്പെട്ട ടെക്നിക്കൽ ആയി ഉപയോഗിക്കുന്ന കുറച്ചു പദങ്ങൾ ഉണ്ട്. പൊതുസമൂഹം ഉപയോഗിച്ച് കാണുന്ന വാക്കുകളാണ് മസിലിന് നല്ല മസിലിനെ നല്ല ക്രാബ് അടിക്കുക എന്നൊക്കെ പറയും. അപ്പോൾ ഇത് കാണുന്ന സിറ്റുവേഷൻസ് ഏതൊക്കെ ആണ് എന്ന് നമുക്ക് ഒന്ന് ചിന്തിച്ചു നോക്കാം.

അപ്പോൾ തുടർച്ചയായി ഓടുക തുടർച്ചയായി എക്സർസൈസ് ചെയ്യുക.. അല്ലെങ്കിൽ എന്റെ ഒരു അനുഭവം പറയുകയാണെങ്കിൽ ഞാൻ ഒരു മരണവീട്ടിൽ ആയിരിക്കുന്ന സമയത്ത് അവിടെയുള്ള ചെറിയ കുട്ടികളൊക്കെ ഉറക്കെ കരയുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അവർ കിതയ്ക്കുന്നു.

അങ്ങനെയൊക്കെ ആയപ്പോൾ കുറച്ചു കഴിഞ്ഞപ്പോഴേക്കും അവരുടെ കൈകൾ ഒക്കെ ഇങ്ങനെ താഴേക്ക് മടങ്ങിവരിക, കാലുകൾക്ക് കോച്ചിപ്പിടുത്തം ഉണ്ടാകുക അങ്ങനെയൊക്കെ ഉണ്ടായി. അപ്പോൾ എന്താണ് ഈ ക്രാബ്? എങ്ങനെയാണ് മസിൽസ് ഒക്കെ ഇങ്ങനെ കോച്ചി പിടിക്കുന്നത്? പക്ഷേ അതിനെ കുറിച്ച് അന്ന് എനിക്ക് എത്ര അറിവുണ്ടായിരുന്നില്ല.

എന്നാൽ പിന്നീടാണ് മെഡിക്കൽ സയൻസിൽ അതിനൊരു എക്സ്പ്ലനേഷൻ കണ്ടത്. തുടർച്ചയായി കിതയ്ക്കുക ഒരുപാട് സ്ട്രെയിൻ ഒക്കെ ഉണ്ടാകുമ്പോൾ നമുക്ക് ഹൈപ്പോഗ്ലൈസീമിയ എന്നുപറഞ്ഞ് ഒരു കണ്ടീഷൻ ഉണ്ടാകും. അതായത് കാൽസ്യം ശരീരത്തിൽ കുറഞ്ഞു വരുന്ന ഒരു അവസ്ഥയുണ്ടാകും.