ഓറഞ്ച് തൊലി കളയേണ്ട ആർക്കും അറിയാത്ത ഉപയോഗങ്ങൾ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ഓറഞ്ച് തൊലി കൊണ്ടുള്ള ഉപയോഗങ്ങളും ഗുണങ്ങളും ആണ്. ഇന്ന് ഞാൻ നിങ്ങൾക്കായി 5 ഉപയോഗങ്ങൾ ആണ് ഓറഞ്ച് തൊലിയുടെ പരിചയപ്പെടുത്താൻ പോകുന്നത്. അപ്പോൾ നമ്മൾ ആദ്യം തന്നെ ചെയ്യാൻ പോകുന്നത് ഓറഞ്ച് തൊലി ഗ്രൈൻഡർ ചെയ്തു എടുക്കുകയാണ്.

ഞാനിവിടെ കത്തി വെച്ചിട്ടാണ് ഇത് ചെയ്യുന്നത് ഇങ്ങനെ ചെയ്യുമ്പോൾ ഓറഞ്ചിന്റെ ആ വെള്ള ഭാഗം കിട്ടാതെ കറക്റ്റ് ആയിട്ട് ഓറഞ്ച് തൊലിയുടെ ഭാഗം കിട്ടുന്നുണ്ട്. അപ്പോ എനിക്ക് ഇവിടെ കത്തിവെച്ച് ചെയ്യുമ്പോഴാണ് കൂടുതൽ കംഫർട്ടബിൾ. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാവുന്നതാണ്.

അപ്പോൾ തൊലിയുടെ വൈറ്റ് കളർ വരാതെ ഓറഞ്ച് മാത്രമായി എടുക്കുക. ഇങ്ങനെ ചെയ്ത ഈ തൊലി കൊണ്ട് ഓയിൽ ഉണ്ടാക്കി എടുത്തു കഴിഞ്ഞാൽ ആ ഇല്ല നമ്മുടെ മുടിയിൽ തേച്ചു കഴിഞ്ഞാൽ നമ്മുടെ മുടിയിൽ ഉള്ള ഫംഗസ് പോലെയുള്ള കാര്യങ്ങൾ പോകാനും ഫെയ്സിൽ അപ്ലൈ ചെയ്താൽ ഫെയ്സ് സ്മൂത്ത് ആവാനും തിളങ്ങാനും ബ്രൈറ്റ് ആവാനും എല്ലാത്തിനും നല്ലതാണ്. അപ്പോൾ ഞാൻ ഇവിടെ ഓറഞ്ച് തൊലി കമ്പ്ലീറ്റ് ആയിട്ടും എടുക്കുന്നുണ്ട്.

അപ്പോൾ ഒരു ഓറഞ്ചിൽ നിന്നും ഇവിടെ കാണിച്ചിരിക്കുന്ന അത്രയാണ് കിട്ടുക. അപ്പോൾ നമ്മൾ ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളക്കാൻ വെക്കുക. ഇതിന്റെ ഓയിൽ ആണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. നമ്മൾ ഏത് ഓയിൽ ആണ് യൂസ് ചെയ്യുന്നത് ആ ഓയിൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

ഞാനിവിടെ കോക്കനട്ട് ഓയിൽ ആണ് യൂസ് ചെയ്യുന്നത്. ഇനി വെള്ളം തിളക്കുന്നതിലേക്ക് ഇതു വെച്ചു കൊടുക്കാം. ഡയറക്ട് ആയിട്ട് ഒരിക്കലും വെക്കാൻ പാടില്ല. ഇത് ശരിക്കും ഡബിൾ ബോയിലിംഗ് മെത്തേഡ് ആണ്.