ഉറങ്ങുന്നതിനു മുൻപ് രണ്ടുതുള്ളി പുരട്ടു മുഖം രാവിലെ ജ്വലിക്കും

ഹായ് ഫ്രണ്ട്സ് വലത്തുമായി ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ ഫെയ്സ് ഒക്കെ തിളങ്ങാൻ വേണ്ടിയിട്ടുള്ള ഒരു ടിപ്പും ആയിട്ടാണ്. അപ്പോൾ ഇത് നമ്മൾ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ മുഖം ഒക്കെ സ്പടികം പോലെ തിളങ്ങും. പിന്നെ ഇത് അപ്ലൈ ചെയ്യേണ്ടത് വൈകുന്നേരങ്ങളിൽ ആയിരിക്കണം.

കാരണം ഇത് അപ്ലൈ ചെയ്തതിനുശേഷം ഒരു അഞ്ചാറ് മണിക്കൂർ നമ്മുടെ ഫെയസിൽ വെയിൽ കൊണ്ടു കഴിഞ്ഞാൽ ആ ഒരു എഫക്ട് കിട്ടുകയില്ല. മൂന്നുനാലു ദിവസം നമ്മൾ ഇത് കണ്ടിന്യൂസ് ആയിട്ട് ചെയ്യണം ഫേസ്പാക്ക്. അതിന് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് കടലമാവ് ആണ്. കടലമാവ് ഒരു ടേബിൾസ്പൂൺ എടുത്തിട്ടുണ്ട്. പിന്നെ ഞാൻ എടുത്തിരിക്കുന്നത് അരിപ്പൊടി ആണ്. ഇത് രണ്ടും സ്കിൻ വൈറ്റനിങ്ങിനെ വളരെയധികം നല്ലതാണ്.

അതു മാത്രമല്ല നമ്മുടെ ഫേസിൽ ഉണ്ടാകുന്ന കരിവാളിപ്പ് ഒക്കെ പോകാനും ഇത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ ഇത് രണ്ടും നമ്മുടെ ശരീരത്തിന് ഒരു ദോഷവും ചെയ്യാത്ത ഐറ്റംസ് ആണ്. പിന്നെ നമുക്ക് ഇതിലേക്ക് ആവശ്യമായിട്ടുള്ളത് കോഫി പൗഡർ ആണ്, കോഫി പൗഡർ എന്ന് പറയുമ്പോൾ ഞാനിവിടെ എടുത്തിരിക്കുന്നത് എടുക്കണമെന്നില്ല. സാധാരണ നമ്മൾ ഉപയോഗിക്കുന്ന കോഫി പൗഡർ എടുത്താൽ മതി.

അപ്പോൾ കോഫി പൗഡർ കുറച്ച് ഇടുക. ഞാനിവിടെ ഒരു നാല് ദിവസത്തേക്ക് വേണ്ടിയുള്ളതാണ് എടുത്തിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ആവശ്യാനുസരണം എടുത്താൽ മതി. കോഫി പൗഡർ എടുത്ത് ഇതിനൊപ്പം മിക്സ് ചെയ്യുക. കോഫി പൗഡർ സ്കിൻ വൈറ്റനിംഗ് വളരെ നല്ലതാണ്. അത്യാവശ്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അത്.