വെറും 3 മിനിറ്റിൽ ഒരുകിലോ കൂർക്ക ക്ലീൻ ചെയ്തെടുക്കാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് കൂർക്ക എങ്ങനെ വൃത്തിയായി ക്ലീൻ ചെയ്ത് എടുക്കാം എന്നാണ്. അപ്പോൾ ഇവിടെ ഞാൻ കൂർക്ക എടുത്തു വച്ചിട്ടുണ്ട്. ഇവിടെ എനിക്ക് കൂർക്ക കിട്ടുന്നത് ശ്രീലങ്കൻ കുറുകെയാണ്. നമുക്ക് ശ്രീലങ്ക അല്ലെങ്കിൽ ഒമാനിൽ നിന്നൊക്കെയാണ് യുഎസ്എ ഇൽക്ക് കൂർക്ക വരുന്നത്. നമ്മുടെ നാട്ടിൽ കിട്ടുന്ന കൂർക്കയുടെ അത്ര ടേസ്റ്റ് ഒന്നും ഉണ്ടാകില്ല.

അത്യാവശ്യം സൈസ് ഇതിനുണ്ടാകും. അപ്പോൾ നമുക്ക് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. അപ്പോൾ ഞാൻ ഇവിടെ ഒരു പാത്രത്തിലെ തിളച്ചവെള്ളം എടുത്തിട്ടുണ്ട്. തിളച്ചവെള്ളം ഈ കൂർക്കയുടെ പാത്രത്തിലേക്ക് ഒഴിച്ച് കൂർക്ക അതിൽ കുതിർക്കാൻ വയ്ക്കുക. സാധാരണ പച്ച വെള്ളം ഒഴിച്ചു കഴിഞ്ഞാൽ കിട്ടുന്നതിനേക്കാൾ ഭയങ്കര എഫക്ട് ആണ് ഈ ചൂടു വെള്ളം ഒഴിച്ചു കഴിഞ്ഞാൽ.

നമ്മൾ കൈകൊണ്ട് ആകുമ്പോഴേക്കും ഇത് തൊലി ഇളകി വരെയും ചെയ്യും. നമ്മൾ ഈ തിളച്ച വെള്ളത്തിലിട്ട കൂർക്ക ഒരു 20 മിനിറ്റ് കഴിഞ്ഞ് ഒരു ചാക്കിൽ ഇട്ടു നന്നായി ചവിട്ടി എടുക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും കല്ലിൽ അടിച്ചെടുക്കുകയോ ചെയ്താൽ ഇതിന്റെ തൊലി ഒക്കെ നല്ല ക്ലീനായി കിട്ടും.

ഇപ്പോൾ നിങ്ങൾക്ക് ഇവിടെ കാണാൻ ഞാൻ 20 മിനിറ്റിന് ശേഷം കൈ കൊണ്ട് കൂർക്ക ആകുമ്പോൾ തന്നെ തൊലി വരുന്നത്. ഇപ്പോൾ നിങ്ങളെല്ലാവരും കണ്ടില്ലേ അപ്പോൾ ഈ രീതിയിൽ നമുക്ക് ചെയ്തെടുക്കാവുന്നതാണ്.