വീട്ടിലെ ഷവറിൽ വെള്ളം 3 ഇരട്ടി വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടൂ മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ ബാത്റൂമിലെ ഷവർ അല്ലെങ്കിൽ പൈപ്പുകളിൽ ഒക്കെ ചില സമയത്ത് വെള്ളം വരുന്നത് വളരെയധികം സാവധാനത്തിലാണ്. നമ്മൾ ഇത് അത്ര ശ്രദ്ധിക്കാറില്ല. ഇത് നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നു നോക്കാം. എങ്ങനെ ഫാസ്റ്റ് ആയിട്ട് വെള്ളം വരുത്താം എന്ന് നോക്കാം. ഇവിടെ ഞാൻ ഷവറിൽ വെള്ളം വരുന്നതാണ് കാണിക്കുന്നത്.

ഇതിൽ വളരെയധികം സാധനത്തിൽ ആണ് വെള്ളം വരുന്നത്. ഇതിന്മേൽ തന്നെ അഴുക്കും ഉണ്ട് അത് നിങ്ങൾക്ക് കാണാം. ഒപ്പം നമുക്ക് എങ്ങനെ സോപ്പുപൊടി ഒന്നുമില്ലാതെ തന്നെ എങ്ങനെ നമുക്ക് ഫാസ്റ്റ് ആയിട്ട് വെള്ളം വരുത്താം എന്നാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. അങ്ങനെ ഫാസ്റ്റ് ആയിട്ട് വെള്ളമെത്തിക്കാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു സാധനം മതി. ഇവിടെ ഞാൻ ആദ്യമായി ബേക്കിംഗ് സോഡാ ആണ് എടുത്തിരിക്കുന്നത്.

ഒരു ആറ് സ്പൂൺ ബേക്കിംഗ് സോഡ മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഇത് എല്ലാവരും ചെയ്തു നോക്കുക. കാരണം നിങ്ങളുടെ പൈപ്പിൽ എന്തായാലും ഈയൊരു സംഭവം ഉണ്ടാകും വെള്ളം കണ്ടിന്യൂസ് വന്നുകൊണ്ടിരിക്കുന്നത് അല്ലേ….?? അപ്പോൾ ഞാൻ ഇവിടെ ചെയ്തതുപോലെ ബേക്കിംഗ് സോഡാ ഈ ഷവർഇന്റെ എല്ലാ ഭാഗത്തേക്കും ഒന്ന് ഇട്ടു കൊടുക്കുക.

അതിനുശേഷം ഒരു നാരങ്ങയുടെ പകുതി എടുത്ത് ഇതിന്റെ എല്ലാ ഭാഗത്തേക്കും ഒന്ന് ആക്കുക, അത് പിഴിയുക. അങ്ങനെ ഇതിൽ നാരങ്ങ പിഴിഞ്ഞപോൾ തന്നെ നിങ്ങൾക്ക് അവിടെ റിയാക്ഷൻ കാണാം. അതുവഴി തന്നെ അതിലുള്ള എല്ലാ അഴുക്കുകളും പോകും. എന്നിട്ട് ആ നാരങ്ങയുടെ തൊലി വെച്ചിട്ട് തന്നെ ഇതിന്റെ എല്ലാ ഭാഗത്തും ഒന്ന് ഉരക്കുക.