ദൈവമേ ഇതായിരുന്നു ഐശ്വര്യറായി മുഖകാന്തി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഫെയ്സ് പാക്ക്

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ സാക്ഷാൽ ഐശ്വര്യ റായി വരെ മുഖം വെളുക്കാനും അതുപോലെതന്നെ 45 വയസ്സ് ഉള്ളവർ വരെ 35 വയസ്സ് തോന്നാനും അതുപോലെതന്നെ സ്കിൻ ഗ്ലോ ചെയ്യാനും തിളങ്ങാനും ഒക്കെ അവർ എന്താ ചെയ്യുന്നത് എന്നാണ് നമ്മൾ ഇവിടെ കാണിക്കുന്നത്. ഇത് ചെയ്യുന്നത് വഴി സ്കിൻ ഒരിക്കലും ചുളിവുകൾ വരില്ല.

അപ്പോൾ 45 വയസ്സ് കഴിഞ്ഞവർക്ക് എന്തായാലും സ്കിന്നിലെ കുറച്ച് ഡാർക് സ്പോട്ട്, മുഖം ചുളിവുകൾ വീഴൽ അങ്ങനെ എല്ലാതും ഉണ്ടാകും. എന്നാൽ അവർക്ക് അത് ഒന്നും ഇല്ല. അതിന് കാരണം നാച്ചുറൽ ആയിട്ടുള്ള ഒരു ഫേസ്പാക്ക് അവർ യൂസ് ചെയ്യുന്നുണ്ട്. അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. അതിനു വേണ്ടി ഞാൻ ഇവിടെ ആദ്യം തന്നെ എടുത്തിരിക്കുന്നത് കടലമാവ് ആണ്.

നമുക്ക് എത്രയാണ് വേണ്ടത് അത്ര കടലമാവ് നമ്മൾ എടുക്കുക. പിന്നെ നമുക്ക് ഇതിലേക്ക് ആവശ്യമായി വേണ്ടത് മഞ്ഞൾപ്പൊടി ആണ് മഞ്ഞൾപ്പൊടിയും നമ്മുടെ സ്കിൻ ഗ്ലോ ചെയ്യാൻ വളരെയധികം നല്ലതാണ്. അപ്പോൾ ഇതു നമ്മുടെ മുഖം വെട്ടിത്തിളങ്ങാൻ ഉം അതുപോലെതന്നെ മുഖത്ത് നിലനിൽക്കുന്ന കറുത്ത പാടുകൾ ഒക്കെ പോകാൻ ആയിട്ട് വളരെയധികം സഹായിക്കും.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് തൈരാണ്. തൈര് നമ്മുടെ മുഖം വളരെയധികം സുന്ദരമാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഡ്രൈ സ്കിൻ ഉള്ളവരുടെ ഓയിലി സ്കിൻ ആവാനും വരണ്ട ചർമമാണെങ്കിൽ അതൊന്നു സോഫ്റ്റ് ആകാനും ഒക്കെ തൈര് വളരെയധികം നല്ലതാണ്. അപ്പോൾ നമ്മൾ ഇതിലേക്ക് തൈര് കൂടി ചേർത്തു കൊടുത്തിട്ടുണ്ട്. ഇനി നല്ലവണ്ണം ഇതൊന്നും മിക്സ് ആക്കുക.