കണ്ണീച്ചയെ തുരത്താൻ ഇതിലും നല്ല മാർഗ്ഗം ഇനിയില്ല പരീക്ഷിക്കൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീട്ടിലെ ചക്ക, മാങ്ങ അതുപോലെതന്നെ പഴം ഇതൊക്കെ ഇതിന്റെ സീസണാകുമ്പോൾ കുഞ്ഞിയ ഈച്ചകൾ വരുന്ന ഒരു പതിവുണ്ട്. അപ്പോൾ അത് എന്നുപറഞ്ഞാൽ നമ്മൾക്ക് എത്രയൊക്കെ എന്തൊക്കെ ചെയ്തു കഴിഞ്ഞാലും അത് പോകാൻ വളരെയധികം പ്രയാസമാണ്.

അത് ഒരിക്കലും കുറയില്ല കൂടുകയുള്ളൂ ചക്കയുടെ സീസൺ ആണെങ്കിൽ പിന്നെ പറയേണ്ട വളരെയധികം കൂടും. അതുപോലെതന്നെ മാങ്ങ ആണെങ്കിലും വളരെയധികം കൂടും. അപ്പോൾ അതിന് 100% യൂസ് ഫുൾ ആൻഡ് ആക്ടീവ് ആയിട്ടുള്ള ഒരു കാര്യം ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്താൻ പോകുന്നത്.

അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് പഴമാണ്. ഈ പഴം ഒക്കെ പഴുത്തുകഴിഞ്ഞാൽ കുറച്ച് പഴുത്തുകഴിഞ്ഞാൽ തന്നെ ഈ കുഞ്ഞിയ ഈച്ച വളരെയധികം വരും അതിന്റെ ശല്യം കൂടും. അപ്പോൾ ഇത് കുറയ്ക്കാൻ ആയിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു നാരങ്ങയുടെ പകുതി എടുക്കുക.

എന്നിട്ട് നമ്മൾ റൂമിൽ വച്ചാൽ മതി നമ്മൾ എവിടെയാണോ പഴങ്ങൾ ഒക്കെ നിൽക്കുന്നത് അവിടെ തന്നെ ഇത് വെച്ചാൽ മതി. പിന്നെ നമുക്ക് ഇതിനായി വേണ്ടത് ഗ്രാമ്പു ആണ് ഈ ഗ്രാമ്പു എടുത്ത് ഇതിൽ ഒന്ന് കുത്തിവയ്ക്കുക. ഇത് നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ശരിക്കും യൂസ്ഫുൾ ആയിട്ടുള്ള ഒരു കാര്യമാണ്. ഇത് നിങ്ങൾക്ക് ഷോപ്പിംഗ് മാളിൽ ഒക്കെ പോയി കഴിഞ്ഞാൽ കാണാം. അവിടെ ഉള്ളവരൊക്കെ കുഞ്ഞിയ കളയാനായിട്ട് ചെയ്യുന്ന ഒരു നല്ല മെത്തേഡ് ആണിത്.