ആരു കണ്ടാലും നോക്കിപ്പോകുന്ന കിടിലൻ ലുക്ക് ആവാൻ ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നിറം വർദ്ധിപ്പിക്കാനുള്ള ഒരു ഫേസ്പാക്ക് ആണ്. ഇത് ഉപയോഗിക്കുന്നത് വഴി മുഖത്തെ കറുത്ത പാടുകൾ കരിവാളിപ്പ് അതുപോലെതന്നെ കണ്ണിനു താഴെയുള്ള കറുപ്പ് നിറം എല്ലാംതന്നെ മാറിക്കിട്ടും.

അതുപോലെതന്നെ നമ്മുടെ മുഖക്കുരു ഒക്കെ പോകാനും ഉള്ള കുറഞ്ഞ ചെലവിൽ ഉള്ള ഒരു ഫെയ്സ് പാക്ക് ആണ് കാണിക്കുന്നത്. ഞാൻ ഇതിന് ആയിട്ട് ഇവിടെ എടുത്തിരിക്കുന്നത് മുൾട്ടാണിമിട്ടി ആണ്. ഒരു അര സ്പൂൺ മുൾട്ടാണിമിട്ടി എടുത്തിട്ടുണ്ട് നമുക്ക് ഇനി ഇതിലേക്ക് തൈരാണ് ചേർക്കേണ്ടത്. അപ്പോൾ ഈ തൈര് നമ്മുടെ സ്കിൻ വൈറ്റ് ഇങ്ങനെ വളരെയധികം നല്ലതാണ് ഇത് ഉപയോഗിക്കുന്നത് വഴി നമ്മൾ ശരിക്കും വെളുക്കും.

നമ്മുടെ മുഖത്തുള്ള ഡെഡ് സെൽസ് ഒക്കെ പോകും. ഇത് നമ്മുടെ സ്കിന്നിൽ അപ്ലൈ ചെയ്യുന്നതുവഴി സ്കിന് ഗ്ലോ ചെയ്യുകയും തിളങ്ങുകയും ചെയ്യും. ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തേനാണ്. ഒരു സ്പൂൺ തേൻ ആണ് ഞാൻ ഇവിടെ ചേർക്കുന്നത്. എപ്പോഴും തേൻ വാങ്ങുമ്പോൾ നല്ലത് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഒരുപാട് ലിക്വിഡ് ആയിട്ട് വരുന്ന തേൻ ആണെങ്കിൽ അത് ഒരിക്കലും ഒറിജിനൽ ആയിരിക്കില്ല. നല്ല തേൻ എന്ന് പറയുന്നത് നമ്മുടെ സ്കിന്നിൽ അപ്ലൈ ചെയ്യുമ്പോൾ കെമിക്കൽ ഇല്ലാത്ത തേൻ തന്നെ നമ്മുടെ സ്കിന്നിൽ അപ്ലൈ ചെയ്യണം. ഒറിജിനൽ തേനിനെ നല്ല കട്ടി ഉണ്ടാകും.