പുറത്തേക്ക് തള്ളിയ വയർ ഉള്ളിലോട്ട് കേറാൻ സാധിക്കുന്ന ഈ പാനീയം കുടിക്കൂ

ചാടിയ വയറ് ഉള്ളിലേക്ക് പോകാനുള്ള ടിപ്പ് ആണ് ഇന്ന് നമ്മുടെ ചാനലിൽ കാണിക്കുന്നത്. അപ്പോൾ എല്ലാവർക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം. ഇന്നത്തെ വീഡിയോയിൽ നമ്മൾ ഒരു ഡ്രിങ്ക് ആണ് ഉണ്ടാക്കുന്നത്. അത് ഉണ്ടാക്കാൻ ആയിട്ട് ഞാൻ ഇവിടെ ആദ്യം തന്നെ ഒന്നര ഗ്ലാസ് വെള്ളം എടുത്തു വച്ചിട്ടുണ്ട് അതിലേക്ക് ഒരു സ്പൂൺ ജീരകം ഇട്ടുകൊടുക്കാം. നമ്മുടെ സാധാരണ ജീവിതം വിട്ടുകൊടുക്കാൻ ചാടിയ വയർ ഉള്ളിൽ പോകും എന്നത് നൂറ് ശതമാനം ഉറപ്പാണ്.

ഒരു മാസം ഇത് തുടർച്ചയായി കുടിക്കണം. ഇത് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒക്കെ നമുക്ക് കുടിക്കണം. വെറും വയറ്റിൽ കുടിക്കുമ്പോൾ വളരെ നല്ല റിസൾട്ട് ആണ് കിട്ടുന്നത്. അല്ലെങ്കിൽ കിടക്കാൻ നേരത്ത് കുടിച്ചാലും മതി. അപ്പോൾ നമ്മൾ എവിടെ ഒരു സ്പൂൺ ജീരകം ഇട്ടു കൊടുത്തിട്ടുണ്ട്. നമ്മൾ ഇത് നല്ലവണ്ണം വെട്ടി തിളപ്പിക്കാൻ വെക്കുക.

ജീരകം നമ്മുടെ വണ്ണം കുറയ്ക്കുന്നതിന് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ മാറുന്നതിന് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ മാറുന്നതിനും അതുപോലെതന്നെ വയറിലെ കൊഴുപ്പ് അലിയിച്ചു കളയാനും ജീരകം വളരെയധികം നല്ലതാണ്. അതുപോലെതന്നെ സ്ത്രീകൾക്ക് പിരീഡ് ടൈമിൽ ജീവിതം കഴിക്കുന്നത് നല്ലതാണ്.

അതായത് കൊഴുപ്പിനെ അലിയിച്ച് കളയാൻ ഉള്ള ഒരു കഴിവ് ജീരകത്തിന് ഉണ്ട്. പണ്ട് ഉള്ളവരൊക്കെ ജീരക വെള്ളം കുടിക്കുന്നത് അതിനൊക്കെ വേണ്ടിയാണ് ദഹനം ഉണ്ടാവുന്നതിനും അതുപോലെതന്നെ നല്ല ആരോഗ്യം ലഭിക്കാൻ വേണ്ടിയുമാണ് ജീരക വെള്ളം കുടിക്കുന്നത്. നമ്മുടെ വെള്ളം തിളപ്പിക്കാൻ വച്ചിട്ടുണ്ട്. വെള്ളം തിളച്ചവന്നുകഴിഞ്ഞാൽ മൂന്നോ നാലോ തവണ നിങ്ങൾക്ക് കുടിക്കാം. എത്ര തവണ കുടിച്ചാൽ അത്ര തവണ റിസൾട്ട് കൂടുതൽ നിങ്ങൾക്ക് കിട്ടും.