തുണിയിലെ കരിമ്പൻ ഇല്ലാതാവാൻ ഇനി സോപ്പ് വേണ്ട

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ.ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് കരിമ്പൻ അടിച്ചിട്ടുള്ള കറകൾ സോപ്പ് ഉപയോഗിക്കാതെ തന്നെ എങ്ങനെ ക്ലീൻ ചെയ്ത് വെട്ടി തിളങ്ങുന്നത് ആക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ആണ്. ഇതിൽ നമുക്ക് ആവശ്യമുള്ള സാധനം clorox ആണ് അത് നമുക്ക് ആമസോണിൽ ലഭ്യമാണ്. നമുക്ക് കുറച്ച് ചൂടുവെള്ളം എടുത്ത് വെച്ചിട്ടുണ്ട് ഒരു ബക്കറ്റിൽ.

അതിൽ ഒരു 25 മില്ലി ഓളം clorox ഒഴിക്കുക. വെള്ളത്തിന് ഒന്നും അളവില്ല.തുണി കൂടുന്നതനുസരിച്ച് രണ്ടിനെയും അളവ് കൂടും.വെള്ളത്തിൽ അത് നന്നായി മിക്സ് ചെയ്തതിനുശേഷം മാത്രം നമ്മൾ തുണി അതിലേക്ക് ഇട്ടു കൊടുക്കാൻ പാടുള്ളൂ. കറകൾ പോവാൻ മാത്രമല്ല കരിമ്പൻ അടിച്ചിട്ടുള്ള തുണികൾ നന്നായി വെട്ടിത്തിളങ്ങാൻ ഉം നല്ലതാണ്. നന്നായി മിക്സ് ചെയ്തതിനുശേഷം അതിലേക്ക് തുണികൾ ഇട്ടു കൊടുത്തിട്ടുണ്ട്.ഇനിയൊരു 25 തൊട്ട് 40 മിനിറ്റോളം അത് അതിൽ തന്നെ കിടക്കട്ടെ.

ചൂടുവെള്ളമാണ് സാധാരണ വെള്ളം അല്ല നമ്മൾ എടുത്തിട്ടുള്ളത്.നല്ലവണ്ണം മുക്കിവച്ചശേഷം 25 മിനിറ്റ് കഴിയുമ്പോൾ തന്നെ അതിന്റെ നിറം നന്നായി മാറിയിട്ടുണ്ടാകും.എത്ര അഴുക്കുപിടിച്ച് തുണി ആണെങ്കിലും നല്ല തൂവെള്ള ആയിട്ടുണ്ടാവും അത്. ഈ 25 മിനിറ്റ് വെക്കുന്നതിനിടയിൽ നമ്മളത് ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

അതിനുശേഷം തുണി അതിൽ നിന്ന് എടുത്ത് നമ്മൾ ജസ്റ്റ് സോപ്പും പൊടി ഇട്ട് ഒന്ന് കഴുകുക. clorox ഇന്റെ മണം ഒക്കെ പോകാൻ വേണ്ടിയിട്ടാണ്. ജസ്റ്റ് രണ്ടുമൂന്നു തവണ ഒന്ന് കഴുകിയിട്ട് ഉണങ്ങാൻ ഇടാ.അപ്പോൾ നമ്മുടെ തുണികൾ ഒക്കെ ഇനി വെട്ടിത്തിളങ്ങും. ഒരു കാര്യം ശ്രദ്ധിക്കുക. ക്ലോറക്സ് നന്നായി മിക്സ് ചെയ്തതിനു ശേഷം മാത്രമേ തുണികൾ അതിൽ ഇടാൻ പാടുള്ളൂ.