കറ്റാർവാഴയിൽ ഇങ്ങനെ ചെയ്താൽ 2 ഇരട്ടി വളരും വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീട്ടിൽ എങ്ങനെ അലോവേര വളർത്തിയെടുക്കാം എന്നാണ്. ഇവിടെ എന്റെ വീട്ടിൽ ഒരുപാട് ചെടികൾ ഉണ്ട്. നമ്മൾക്ക് അലോവേര വളർത്താൻ ആയിട്ട് വെള്ളം മാത്രം ഒഴിച്ചുകൊടുത്താൽ പറ്റില്ല. നമ്മൾ ആഴ്ചയിൽ ഒരു തവണയെങ്കിലും ഞാനിവിടെ പറയുന്ന മിക്സ് ഒഴിച്ചുകൊടുക്കണം.

എന്നാൽ മാത്രമേ അത് ശരിയായ രീതിയിൽ തഴച്ചു വളരുക ഉള്ളൂ. കൂടുതൽ വെള്ളം നമ്മൾ ആലോവേരക്ക് ഒഴിച്ചു കൊടുത്താൽ അത് കൃത്യമായി വളരില്ല. അപ്പോൾ ഇവിടെ എന്റെ വീട്ടിലെ അലോവേര കുറേയുണ്ട്. അത് നല്ല രീതിയിൽ നന്നായിത്തന്നെ വന്നിട്ടുണ്ട്. അപ്പോൾ നിങ്ങൾക്ക് ഇതിൽ നോക്കിയാൽ മനസ്സിലാവും ഈ ചട്ടിയുടെ അടിയിൽ ഒരു കറുത്ത ഒരു സംഭവം കിടക്കുന്നത്.

അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്നാണ് ഞാൻ പറയാൻ പോകുന്നത്. അപ്പോൾ അത് ഉണ്ടാക്കാനായി ആദ്യം തന്നെ ഇവിടെ എടുത്തിരിക്കുന്നത് ചായ ഉണ്ടാക്കിയതിന്റെ ചണ്ടിയാണ്. പിന്നെ ഞാൻ എടുത്തിരിക്കുന്നത് രണ്ടു മുട്ടത്തോടും ചായയുടെ ചണ്ടിയും ആണ്. ആഴ്ചയിലൊരു ദിവസം നമ്മൾ ഇത് അതിന്റെ വേരിന്റെ അവിടെ ഇട്ടു കൊടുക്കുക.

അപ്പോൾ നിങ്ങൾ നേരത്തെ കണ്ടതാണ് ആ ചട്ടിയിലെ ആലോവേര യുടെ അടിയിൽ ഇട്ടു കൊടുത്തിരിക്കുന്നത്. അത് ഞാൻ ഇതുതന്നെയാണ് ഇട്ടുകൊടുത്തിരിക്കുന്നത്. പഞ്ചസാര ഇട്ട ചായ ആണെങ്കിലും ഇടാത്ത ചായ ആണെങ്കിലും കുഴപ്പമില്ല അതിന്റെ ചണ്ടി എടുത്താൽ മതി. അപ്പോൾ ഇനി നമുക്ക് ചെയ്യേണ്ടത് ഈ ചായയുടെ ചണ്ടിയും അതുപോലെതന്നെ മുട്ടയുടെ തോടും രണ്ടും മിക്സിയുടെ ജാർലേക്ക് ഇട്ട് ഒന്ന് അടിച്ചെടുക്കുക യാണ് വേണ്ടത്.