വീട്ടിൽ ഉള്ള കറിവേപ്പില 4 ഇരട്ടി ആയി വളരും ഇങ്ങനെ ചെയ്താൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ നമ്മൾ ഇന്ന് വന്നിരിക്കുന്നത് കറിവേപ്പില എങ്ങനെ നമുക്ക് വീട്ടിൽ ഉണ്ടാക്കാം എന്നാണ് ഇതൊരു ചെറിയ ചെടിയാണ്. ഇവിടെ കാണുന്ന കറിവേപ്പില വെച്ചിട്ട് അധികമൊന്നും ആയിട്ടില്ല. ചെറിയൊരു കമ്പനി നിന്നു തന്നെ നമുക്ക് എങ്ങനെ വളരെ നന്നായി ചെയ്തെടുക്കാം എന്നാണ് ഇന്നത്തെ ഒരു വീഡിയോയിലൂടെ കാണിക്കുന്നത്.

ഞാൻ ഇതിൽ കീടങ്ങൾ ഒന്നും വരാതിരിക്കാൻ വേണ്ടി ഒരു ലായിനി ഒഴുകുന്നുണ്ട് അതിനാൽ തന്നെ ഇതിൽ പുഴു കേടുകൾ ഒന്നും വരില്ല. അങ്ങനെ കീടങ്ങളുടെയും പുഴുക്കളുടെയും ശല്യങ്ങൾ ഒന്നും ഇല്ലാതെ എങ്ങനെ നമുക്ക് ഇത് നന്നായി വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചുള്ള വീഡിയോ ആണ് ഞാൻ ഇവിടെ കാണിക്കുന്നത്. അതിനു വേണ്ടി ഞാൻ ഇവിടെ ഉണ്ടാക്കുന്ന ലായിനി ആണ് ഇനി നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ആദ്യം തന്നെ വേണ്ടത് നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള കഞ്ഞിവെള്ളം ആണ്. പിന്നെ വേണ്ടത് നമ്മുടെ ചായയുടെ ചണ്ടി ആണ്. ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് നമ്മൾ ആഴ്ചയിൽ ഒരു മൂന്ന് തവണയെങ്കിലും ഇതിന് ഒഴിക്കുക. ചോറ് വെച്ചിട്ടുള്ള കഞ്ഞിവെള്ളവും നമ്മുടെ വീട്ടിൽ ഉണ്ടാകും. അതുപോലെതന്നെ ചായ വെച്ചിട്ടുള്ള ചണ്ടിയും നമ്മുടെ വീട്ടിൽ ഉണ്ടാകും. ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തിട്ട് നമ്മൾ അതിന്റെ വേരിന്റെ അവിടെ ഒഴിക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് വളരെ നല്ലൊരു റിസൾട്ട് കിട്ടും. കറിവേപ്പില തഴച്ചു വളരാൻ വേറെ ഒന്നുംതന്നെ ചെയ്യേണ്ട ആവശ്യമില്ല. ഇത് മാത്രം നിങ്ങൾ ചെയ്താൽ മതി. അതുപോലെതന്നെ കറിവേപ്പിലയിൽ എന്തെങ്കിലും പുഴുക്കൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉള്ള ഏതെങ്കിലും സോപ്പുവെള്ളം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക. അതിന്റെ ഇലകളിൽ എല്ലാം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക.