ഇങ്ങനെ ചെയ്താൽ തലയിൽ 3 ഇരട്ടി മുടി വളരും വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് മുടി തഴച്ചുവളരാനും അതുപോലെതന്നെ ഒറ്റദിവസംകൊണ്ട് മൂന്നിരട്ടി വളരാനുമുള്ള ഒരു ഹെയർ പാക്ക് ആണ് കാണിക്കുന്നത്. അപ്പോൾ ഇത് ആഴ്ചയിൽ ഒരു മൂന്ന് ദിവസം യൂസ് ചെയ്യുക.

ഒറ്റദിവസംകൊണ്ട് മൂന്നിരട്ടി വളരുമെങ്കിലും അത് കണ്ടിന്യൂസ് ആയിട്ട് നിൽക്കണം എന്നുണ്ടെങ്കിൽ ആഴ്ചയിൽ ഒരു മൂന്നു ദിവസം എങ്കിലും നിങ്ങൾ ഇത് യൂസ് ചെയ്യുക. എന്നാൽ മാത്രമേ പുതിയ മുടിയൊക്കെ നമ്മുടെ തലയോട്ടിയിൽ നിന്ന് തഴച്ചു വളരുകയുള്ളൂ. അതിനു വേണ്ടി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് 2 സാധനങ്ങളാണ്.

ഒന്നാമതായി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് അലോവേര യാണ്. ആലോവേരയുടെ സൈഡ് ഒന്ന് കട്ട് ചെയ്തതിനുശേഷം ബാക്കി ഭാഗം അങ്ങനെ തന്നെ ഇതിൽ ഇടുക. കാരണം നമ്മൾ ഇവിടെ ചെയ്യുന്നത് ഹെയർ പാക്ക് ആണ്. കുളിക്കുന്നതിനു മുൻപ് മുടിയിൽ അപ്ലൈ ചെയ്യുക അതിനുശേഷം അത് കഴുകി കളയുക. പിന്നെ ഞാൻ ഇവിടെ എടുത്തിരിക്കുന്നത് സവോളയാണ്. സബോള അല്ലെങ്കിൽ ചെറിയ ഉള്ളി എടുക്കാവുന്നതാണ്.

ചെറിയ ഉള്ളി ഉപയോഗിച്ച് ചെയ്യുമ്പോഴാണ് കൂടുതൽ റിസൾട്ട് കിട്ടുക അതില്ലെങ്കിൽ സബോള എടുക്കാം. നമുക്ക് നമ്മുടെ തലയിൽ ഒരു ദിവസം ഉപയോഗിക്കാൻ ഉള്ള ഹെയർ പാക്ക് മാത്രം ഉണ്ടാക്കുക അതിൽ കൂടുതൽ ഉണ്ടാകരുത്. സബോളയുടെ നീര് നമ്മുടെ മുടി കൊഴിഞ്ഞാൽ അത് വളരാൻ സഹായിക്കുന്നതാണ്.

അലോവേര വന്നിട്ട് അതുപോലെ തലയ്ക്ക് തണുപ്പ് നൽകാനും, മുടി തഴച്ചു വളരാനും, മുടി സിൽക്കി ആയിരിക്കാനും ഉപയോഗിക്കുന്നതാണ്. അപ്പോൾ നമുക്ക് ഇതെല്ലാം മിക്സിയുടെ ജാറിൽ ഇട്ടു ഒന്ന് അരച്ചെടുക്കാം.