മാവ് മുകളിലേക്കു കയറാറുണ്ടോ സേവനാഴിയിൽ വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മൾ ഇടിയപ്പം വീട്ടിൽ ഉണ്ടാകുമ്പോൾ ഇടിയപ്പത്തിന് ആ പ്രസ്സ് ചെയ്യുന്ന സാധനം പ്രസ്സ് ചെയ്യുമ്പോൾ മാവ് ചിലപ്പോ ഇതിന്റെ മുകളിൽ വരാൻ സാധ്യതയുണ്ട്. ഇത് ഒരു 90% വീട്ടമ്മമാർക്കും ഫെയ്സ് ചെയ്യേണ്ട വരുന്ന ഒരു പ്രശ്നമാണ്. ഇപ്പോൾ ഞാൻ ഇവിടെ ചെയ്യുന്നതുപോലെ നൂൽപ്പുട്ട് ഉണ്ടാകുമ്പോൾ ചില സമയത്ത് പ്രസ്സ്.

ചെയ്യുന്ന സാധനത്തിനെ മുകളിലേക്കും ആ ഇടിയപ്പത്തിന്റെ മാവ് വരും. അപ്പോൾ അങ്ങനെ വരുമ്പോൾ നമുക്ക് വീണ്ടും ഇത് അഴിച്ചെടുത്ത് അത് വീണ്ടും ഇതിനു ഉള്ളിലേക്ക് ഇറക്കി വീണ്ടും പ്രസ് ചെയ്യേണ്ട ഒരു അവസ്ഥ വരും. അപ്പോൾ അങ്ങനെ ഒരു സിറ്റുവേഷൻ വരുമ്പോൾ എങ്ങനെ നമുക്ക് ഇത് അങ്ങനെ വരാതെ എളുപ്പത്തിൽ ചെയ്തെടുക്കാം എന്നതിനെക്കുറിച്ചുള്ള ഒരു അടിപൊളി വീഡിയോ ആണ് ഞാൻ നിങ്ങൾക്ക് മുൻപിൽ കൊണ്ടുവന്നിരിക്കുന്നത്.

അപ്പോൾ ഞാൻ ഇവിടെ അത്യാവശ്യം മൂന്നു നൂൽപുട്ടിനു വേണ്ടിയുള്ള മാവ് ഇതിലേക്ക് ഇട്ടു കഴിഞ്ഞു ഇനി നമുക്ക് ഇതിനുള്ളിൽ ബാക്കിവന്ന മാവ് എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കാം. രണ്ടുമൂന്നെണ്ണം ഉണ്ടാക്കി കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും ഇതിന്റെ മേലേക്ക് മാവു വന്നു നിൽക്കുന്നുണ്ട്.

ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും ചില്ലിന്റെ അടിയിലും മാവുണ്ട് എന്നാൽ ചില്ലിന്റെ മേലെയും മാവുണ്ട്. ഇങ്ങനെ കുറച്ചു നിങ്ങൾക്ക് എന്തായാലും മേലേക്ക് കയറി വരും. അപ്പോൾ അത് എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കാൻ പോകുന്നത്. അതു മാറാൻ ആയിട്ട് നമുക്ക് വേണ്ടത് നിങ്ങളുടെ വീട്ടിൽ പ്ലാസ്റ്റിക് മൂടികൾ ഒക്കെ ഉണ്ടെങ്കിൽ അത് എടുക്കാം.