ഷുഗർ വരച്ച വരയിൽ നിൽക്കും അമരപ്പയർ ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് എത്ര പഴകിയ ഷുഗറും മൂന്നുദിവസംകൊണ്ട് മാറുവാനുള്ള ഒരു ഒറ്റമൂലി ആണ് ഇന്ന് നമ്മൾ ഇവിടെ കാണിക്കുന്നത്. അപ്പോൾ വെറും മൂന്നു ദിവസം കൊണ്ട് തന്നെ നമുക്ക് ഈ ഷുഗര് മാറ്റിയെടുക്കാൻ സാധിക്കും. ഇവിടെ ഞാൻ ഒരു സാധനം എടുത്തിട്ടുണ്ട് ഇത് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് ഞാൻ വിചാരിക്കുന്നു. പല നാടുകളിലും ഇതിന് പല പേരുകളിലാണ് പറയുക.

അമരക്ക എന്നും കൊത്തമര എന്നും ബീൻസ് എന്നുമൊക്കെ ഇങ്ങനെ പറയാറുണ്ട്. അപ്പോ ഇതു വെച്ചിട്ടാണ് നമുക്ക് എങ്ങനെ ഷുഗർ കുറക്കാം എന്ന് ഞാൻ കാണിച്ചുതരുന്നത്. അപ്പോൾ ഞാൻ ഇവിടെ രാവിലെ വെറും വയറ്റിൽ കഴിക്കാൻ ആയിട്ട് ഒരു പത്ത് പന്ത്രണ്ട് കൊത്തമര എടുത്തിട്ടുണ്ട്. അതിനുശേഷം നമുക്ക് ഈ കൊത്തമര ഒന്ന് നടുക്ക് പൊട്ടിക്കാം. ഏറ്റവുമധികം ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇത്. ഇത് കഴിക്കുന്നതുമൂലം നമ്മുടെ ശരീരത്തിലെ ഇൻസുലിൻ ഉണ്ടാവാൻ വളരെ നല്ലതാണ്.

അപ്പോൾ അതുകൊണ്ടാണ് പെട്ടെന്ന് ഷുഗർ കുറയുന്നത്. പലർക്കും ഇത് അറിയില്ല നമ്മുടെ വീഡിയോ കാണുമ്പോൾ തന്നെ പലരും നെഗറ്റീവ് കമന്റ് ഇടാൻ ഓടി വരും. വെറുതെ പറയുന്നതാണ് അങ്ങനെയാണ്.. ഇങ്ങനെയാണ്.. എന്നൊക്കെ പറഞ്ഞ് നിങ്ങൾ ട്രൈ ചെയ്തു നോക്കുക വളരെ നല്ല റിസൾട്ട് ഇത് തരും.

ഇനി ഞാൻ അടുത്തതായി ചെയ്യാൻ പോകുന്നത് ഒരു രണ്ട് ഗ്ലാസ് വെള്ളം എടുത്തിട്ടുണ്ട്. ഈ രണ്ട് ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിൽ ഈ കൊത്തമര ഇട്ട് നന്നായി തിളപ്പിക്കാൻ പോവുകയാണ്. കൊത്തമര നന്നായി കഴുകിയതിനുശേഷം വേണം വെള്ളത്തിലേക്ക് ഇടാൻ അതിനുശേഷം വെള്ളം നന്നായി തിളപ്പിക്കുക.

അത് ഞാൻ ഇവിടെ തിളപ്പിക്കാൻ വെച്ചിട്ടുണ്ട് ഇത് നന്നായി തിളക്കണം. ഇത് ചില നാടുകളിൽ ബീൻസ് അറിയപ്പെടുന്നുണ്ട് ചില നാടുകളിൽ കൊത്തമര എന്നും അറിയപ്പെടുന്നുണ്ട് അങ്ങനെ പലയിടത്തും പല പേരാണ്.