മീൻ ചിതമ്പൽ കളയാൻ എളുപ്പ വഴി വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ശരിക്കും ഇന്നത്തെ വീഡിയോ ഒരു വെറൈറ്റി വീഡിയോ ആണ്. നമ്മൾ ആർക്കും അധികം അറിയാത്ത ഒരു വീഡിയോ ആണ്. അതായത് മീൻ ക്ലീൻ ചെയ്യുമ്പോൾ നമുക്ക് എങ്ങനെ സ്ക്രബർ വച്ച് ക്ലീൻ ചെയ്യാം എന്നാണ് ഇന്ന് നോക്കുന്നത്. നമ്മൾ പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബ്ബർ വെച്ചിട്ട് എങ്ങനെ മീൻ ക്ലീൻ ചെയ്യാം എന്നാണ് നോക്കുന്നത്.

നമ്മൾ സാധാരണ രീതിയിൽ കത്തി കൊണ്ടാണ് മീൻ ക്ലീൻ ചെയ്യാറ് ഉള്ളത്. അതിന്റെ ചെകിളയും ചിദംബലും എല്ലാം കത്തി കൊണ്ടാണ് ക്ലീൻ ചെയ്യുക. അതല്ലെങ്കിൽ പീലർ ഉപയോഗിച്ചും ചെയ്യാറുണ്ട്. എന്നാൽ ഇത് അതൊന്നുമല്ല എങ്ങനെ നമുക്ക് സ്ക്രബർ വച്ചിട്ട് വളരെ നീറ്റ് ആയിട്ടും ക്ലീൻ ആയിട്ടും എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് നമ്മൾ നോക്കുന്നത്. ഇവിടെ ഞാൻ രണ്ടു തരത്തിലുള്ള സ്റ്റീൽ സ്ക്രബ്ബർ കാണിക്കുന്നുണ്ട് ഇതിൽ ചെറുതാണ് യൂസ് ചെയ്യേണ്ടത് വലുതല്ല.

വലിയ സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ചെയ്യുമ്പോൾ മീൻന്റെ ബോഡി ഒക്കെ പൊട്ടിപ്പോകും. അപ്പൊ നമുക്ക് എങ്ങനെയാണ് ക്ലീൻ ചെയ്യുന്നത് എന്ന് കാണാം. അപ്പോ ഞാനേ ഇവിടെ മീൻ എടുത്തു വച്ചിട്ടുണ്ട്. ക്ലീൻ ഒന്നും ചെയ്യാത്ത മീനാണ് എടുത്തു വെച്ചിരിക്കുന്നത്. നമുക്ക് ഈ സ്റ്റീൽ സ്ക്രബ്ബർ വെച്ച് ഏതു മീൻ വേണമെങ്കിലും ക്ലീൻ ചെയ്ത് എടുക്കാം വലിയ മീൻ എന്നോ ചെറിയ മീൻ എന്നോ ഒന്നുമില്ല ഏതു മീൻ വേണമെങ്കിലും നമുക്ക് ക്ലീൻ ചെയ്തെടുക്കാവുന്നതാണ്.

ഞാൻ ഇവിടെ മീൻ വേസ്റ്റ് ഇടാൻ വേണ്ടി ഒരു പ്ലാസ്റ്റിക് കവർ എടുത്തിട്ടുണ്ട്. ആദ്യം മീനിന്റെ വാൽ ഒക്കെ കത്രിക വെച്ച് മുറിച്ചുകളയുക. കത്തി വെച്ച് ചെയ്താലും കുഴപ്പമില്ല കത്രിക വെച്ച് ചെയ്യുന്നതാണ് കൂടുതൽ എളുപ്പം. അപ്പോൾ ഇത് ഈ മെത്തേഡ് ഇതുവരെ ആരും ചെയ്തു നോക്കിയിട്ട് ഉണ്ടാവില്ല.