മുഖം സിനിമ നടിമാരുടെ പോലെ ആവാൻ ഉരുളക്കിഴങ്ങിന്റെ ഒപ്പം ഈ പൊടി ചേർക്കൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ ഈ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമുക്ക് മുഖത്തുണ്ടാകുന്ന ചുളിവുകൾ പ്രായമാകുമ്പോൾ ഉണ്ടാവുന്ന ചുളിവുകള് അതുപോലെ തന്നെ പ്രായമാകുമ്പോൾ നമ്മുടെ ഫേസ് കളർ ചേഞ്ച് വരും അതും മാറാനും അതേപോലെ തന്നെ നമ്മുടെ മുഖത്ത് തിളക്കം കൂട്ടാനും കരിവാളിപ്പ് മാറാൻ ഉള്ള അടുക്കളയിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് വെച്ചിട്ടുള്ള ഒരു കാര്യമാണ് ഇവിടെ കാണിക്കാൻ പോകുന്നത്.

അപ്പൊ അതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്താണെന്ന് ഞാൻ പരിചയപ്പെടുത്താം. ഉരുളക്കിഴങ്ങ് ആണ് ഇതിനു വേണ്ടി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് ഉരുളക്കിഴങ്ങും ഒരു സാധനങ്ങൾ കൂടി കൂട്ടി ചെയ്തുകഴിഞ്ഞാൽ നമ്മുടെ മുഖം ശരിക്കും മൂന്നിരട്ടി ആയിട്ട് വെട്ടിത്തിളങ്ങും എന്നുമാത്രമല്ല ഇത് ആഴ്ചയിലെ മൂന്നു ദിവസം എങ്കിലും ചെയ്യുക. കാരണം കണ്ടിന്യൂസ് ആയിട്ട് ആ ഗ്ലോ നിൽക്കണം എന്നുണ്ടെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസം കണ്ടിന്യൂസ് ആയിട്ട് ചെയ്യുക.

പിന്നെ നമ്മുടെ സ്കിനിന്റെ ചുളിവുകൾ മാറാൻ ഒറ്റദിവസംകൊണ്ട് ചെയ്താൽ പറ്റില്ല. അത് ഒരു മാസം തന്നെ ചെയ്യേണ്ടിവരും. അപ്പോൾ ഞാൻ ഇവിടെ ഒരു ഉരുളക്കിഴങ്ങ് എടുത്തു മുറിച്ചു വച്ചിട്ടുണ്ട്. ഇതിലേക്ക് നമുക്കിനി ചേർക്കേണ്ടത് കോഫി പൗഡർ ആണ്. കോഫി പൗഡർ സ്കിൻ വൈറ്റ് ആകാനും സ്കിന്നിൽ ഉണ്ടാകുന്ന ഡെഡ് സെൽസ് ഒക്കെ റിമൂവ് ചെയ്യാനും.

മുഖത്തുണ്ടാവുന്ന കരിവാളിപ്പ് മാറാനും അതെപോലെ തന്നെ മുഖത്തെ എല്ലാ പ്രശ്നം മാറാനും മുഖം വെട്ടിത്തിളങ്ങാൻ മുഖത്തിന് കളർ വരാനും കോഫി പൗഡർ വളരെ നല്ലതാണ്. കടകളിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങളാണ് ഉരുളക്കിഴങ്ങ് കോഫി പൗഡർ എല്ലാം. ഉരുളക്കിഴങ്ങ് കുറെ അരിഞ്ഞാൽ അത് ബാക്കി ഫ്രിഡ്ജിൽ കൊടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് ഇങ്ങനെ അരിഞ്ഞു കുറച്ചു വെള്ളത്തിൽ ഇട്ട് ഫ്രിഡ്ജിൽ വെച്ചാൽ അത് ചീത്തയായി പോവുകയില്ല. പിന്നെ ആവശ്യാനുസരണം നമുക്കത് ഉപയോഗിക്കുകയും ചെയ്യാം.