ചെറുപയറിനെ ഗുണങ്ങൾ വീഡിയോ കാണാം ഞെട്ടിക്കുന്ന ഉപയോഗം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ഈ ചെറുപയർ നമ്മൾ ശരിക്കും യൂസ് ചെയ്യുക കറിവെക്കാൻ ആണ് അല്ലേ. എന്നാൽ അത് മാത്രമല്ല അല്ലാതെ ഒരുപാട് ഗുണങ്ങൾ ചെറുപയർ കൊണ്ട് ഉണ്ട്. ഈ ചെറു പയർ നമ്മുടെ സ്കൂളിൽ കഞ്ഞി വെക്കാൻ ആയിട്ട് കഞ്ഞിയുടെ ഒപ്പം കൊടുക്കാൻ കൂടുതലായും ചെറു പയർ ആണ് ഉപയോഗിക്കുക.

ഒരുപാട് പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു ഫുഡ് ആണ്. കുട്ടികളുടെ വളർച്ചയ്ക്ക് ഇത് വളരെയധികം നല്ലതാണ്. കുട്ടികൾക്ക് ഇതും തേനും കൂടി ചേർത്തു കൊടുത്തു കഴിഞ്ഞാൽ ബുദ്ധി ശക്തി വളരാൻ വളരെ നല്ലതാണ്. നമ്മൾ അപ്പോൾ ഇതും തേനും കൂടി കൊടുക്കുന്നത് വളരെ നല്ലതാണ്.

അതല്ലാതെ ഉള്ള ഉപയോഗങ്ങളാണ് ഇന്ന് ഇവിടെ പറയുന്നത്. ഈ ചെറുപയര് നമ്മളെ കുളിക്കുന്നതിനു മുൻപ് കുറച്ചു വെള്ളം ആണെങ്കിൽ തേനോ എന്തെങ്കിലും ചേർത്ത് നമ്മുടെ മുഖത്ത് പുരട്ടുകയാണെങ്കിൽ വേറെ ഒരുതരം ക്രീമോ മറ്റൊന്നും തന്നെ ആവശ്യമില്ല.

മുഖത്തെ കറുപ്പ് പോകാൻ ആയിട്ട് അതുപോലെതന്നെ മുഖം നന്നായി തിളങ്ങാനും ഓ യിൽ ഉള്ള സ്കിൻ ആണെങ്കിൽ ആണെങ്കിൽ ഓയിൽ ഒക്കെ പെട്ടെന്ന് പോയി നല്ല നോർമൽ സ്കിൻ ലേക്ക് എത്താനും ഇത് നമ്മളെ സഹായിക്കുന്നതാണ്. അടുക്കളയിൽ നമുക്ക് ചെറുപയർ ഭക്ഷണം ഉണ്ടാക്കാൻ മാത്രമല്ല ഉപയോഗിക്കാവുന്നത്. ചെറുപയർ ഒക്കെ പഴകി കഴിഞ്ഞാൽ അത് കളയരുത്. നമുക്ക് പാത്രങ്ങളൊക്കെ കഴുകാൻ ആയാലും അത് പൊടിച്ചിട്ട് യൂസ് ചെയ്യാം.