ഇതാ ഒരു സ്പെഷ്യൽ ഷാമ്പൂ മുടികൊഴിച്ചിലും താരനും ഒരിക്കലും മാറില്ല എന്ന് കരുതിയിരുന്നവർക്കു

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ എല്ലാവരുടെയും വീട്ടിലുണ്ടാക്കുന്ന ചെമ്പരത്തിയുടെ ഇല വെച്ചിട്ട് എങ്ങനെ നമുക്ക് നാച്ചുറൽ താളി ഉണ്ടാക്കാം എന്നാണ് അതായത് എങ്ങനെ നമുക്ക് നാച്ചുറൽ ഷാംപൂ ഉണ്ടാക്കാം എന്നാണ്. പണ്ടുള്ള ആളുകളൊക്കെ ഒരു 25 വർഷം മുമ്പൊക്കെ ഈ ചെമ്പരത്തി താളി തന്നെയാണ് യൂസ് ചെയ്തിരുന്നത്.

ഒന്നുകിൽ ചെമ്പരത്തിയുടെ പൂവ് അല്ലെങ്കിൽ ചെമ്പരത്തിയുടെ ഇല ഏതു വേണമെങ്കിലും നമുക്ക് എടുക്കാം. ഇത് തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും അതുപോലെതന്നെ തലയിലെ അഴുക്കുകൾ പോകാനും ഇത് സഹായകമാണ്. ഇത് ഒരു ഷാംപൂ തന്നെയാണ് പിന്നെ നമുക്ക് ഷാംപൂ വേറെ യൂസ് ചെയ്യേണ്ട കാര്യമില്ല.

അപ്പോൾ നമുക്ക് ചെമ്പരത്തി താളി എത്രയാണ് വേണ്ടത് അത്രതന്നെ നമ്മൾ ചെമ്പരത്തി ഇല എടുക്കുക. പിന്നെ ഞാൻ ഇതിലേക്ക് ആയിട്ട് എടുത്തിട്ടുള്ളത് കഞ്ഞിവെള്ളം ആണ്. അരക്കുമ്പോൾ നമുക്കൊരു ഇത് കിട്ടാൻ വേണ്ടി കഞ്ഞിവെള്ളം ആണ് എടുക്കേണ്ടത്. കഞ്ഞിവെള്ളം മുടി തഴച്ചു വളരുന്നതിന് മുടിയിലെ അഴുക്കു പോകാനും മുടിക്ക് തലയ്ക്ക് തണുപ്പു നൽകാനും കഞ്ഞിവെള്ളം വളരെ നല്ലതാണ്.

അപ്പോൾ ഇത് രണ്ടും കൂടി ഒരുമിച്ച് ചെയ്യുമ്പോൾ തലയ്ക്ക് നല്ല ഇഫക്ടാണ്. അപ്പോൾ ഇത് രണ്ടും കൂടി യൂസ് ചെയ്യണമെങ്കിൽ രണ്ടുംകൂടി യൂസ് ചെയ്യാം. അപ്പോൾ നിങ്ങളുടെ മുടിക്ക് നാച്ചുറൽ ആയിട്ടുള്ള ഒരു ഷാംപൂ ആണ് ഇത്. നിങ്ങൾക്ക് ഹെയർ ഓയിൽ ഒക്കെ അപ്ലൈ ചെയ്തതിനു ശേഷവും ഇത് അപ്ലൈ ചെയ്യാൻ പറ്റും.