ഇനി മാസങ്ങളോളം ജനലുകൾ ക്ലീൻ ചെയ്യേണ്ട ഒറ്റ തവണ ഇങ്ങനെ ചെയ്‌താൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമ്മുടെ ജനലിൽ ജനൽ ഇന്റെ കമ്പികളും, ഗ്ലാസുകളും ക്ലീൻ ചെയ്യാനുള്ള ഒരു അടിപൊളി ടെക്നിക് ആണ് ഇന്ന് നമ്മൾ ഇവിടെ പറയുന്നത്. അതിനായിട്ട് ഞാൻ അവിടെ വലിയൊരു കപ്പിൽ കുറച്ചു വെള്ളം എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് നമ്മൾ ഉപയോഗിക്കുന്ന സോപ്പുപൊടി ആണ്.

അതാണ് ഞാൻ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത്. അങ്ങനെ ഞാൻ ഇപ്പോൾ നമ്മൾ അലക്കുന്ന സോപ്പുപൊടി വെള്ളത്തിലേക്കിട്ടു കൊടുത്തിട്ടുണ്ട്. പിന്നെ നമുക്ക് ഇതിലേക്ക് ആവശ്യമായിട്ടുള്ളത് സോഡാപ്പൊടി ആണ്. ഈ സോഡാപൊടി ഇതിലേക്കിട്ട് നമുക്ക് നന്നായിളക്കി കൊടുക്കാം. സോഡാപ്പൊടി അഴുക്കിന്റെ കറ കളയും. സോപ്പ് ഉപയോഗിക്കുന്നത് അഴുക്കുകൾ ഒക്കെ കളയാനാണ്.

ഇനി നമുക്ക് ഇത് രണ്ടും കൂടി നന്നായി ഇളക്കി കൊടുക്കാം. വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. ഇനി ഇത് നന്നായി ഇളക്കി കൊടുത്താൽ മതി ഇത് നമുക്ക് ഒരു വിൻഡോ അല്ലെങ്കിൽ രണ്ടു വിൻഡോ ഒക്കെയാണ് ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഒന്നോ രണ്ടോ അതു മൂന്നോ നാലോ പാളികൾ ഉള്ള ജനലുകൾക്ക് ഒക്കെ ഇത് നമുക്ക് ഉപയോഗിക്കാം. നമ്മുടെ ആവശ്യാനുസരണം…. അതിനനുസരിച്ച് നമുക്ക് വേറെ പാത്രത്തിൽ കലക്കി നമുക്ക് ഇതുപോലെ തുടച്ച് എടുക്കാവുന്നതാണ്.

അല്ലാതെ ഇങ്ങനെ ഒരു കപ്പ് വെള്ളത്തിൽ എല്ലാ ജനലുകളും തുടച്ചു കൊടുക്കരുത്. അത്യാവശ്യം വേണമെങ്കിൽ അതിനനുസരിച്ചുള്ള ക്വാണ്ടിറ്റി വെള്ളം നമ്മൾ എടുക്കണം. ഇനി നമ്മൾ നല്ലൊരു കോട്ടൻ തുണി ഇതിലേക്ക് നോക്കുക എന്നിട്ട് നന്നായി തന്നെ ജനലുകൾ തുടച്ചു കൊടുക്കുക. എങ്ങനെയാണ് ജനലക്കൾ കൃത്യമായി തുടങ്ങേണ്ടത് എന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം.