കസ്‌കസ് കഴിക്കുന്നത് നല്ലതാണോ എന്താണ് കസ്‌കസ്

വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് കസ്കസ് നമ്മൾ കഴിച്ചു കഴിഞ്ഞാൽ ഉള്ള അതിന്റെ അത്ഭുതകരമായ ഗുണങ്ങളെ കുറിച്ചാണ്. അത് വെള്ളത്തിൽ കലർത്തി കഴിക്കുമ്പോൾ എന്താണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നും അത് എല്ലാ ദിവസവും കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ആണെന്ന് ഒക്കെ ഉള്ള കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

അപ്പോൾ casca ശരിക്കും ചില്ലറക്കാരനല്ല. കസ്കസ് നമ്മൾ കുറച്ച് വെള്ളത്തിലിട്ട് വെറുതെ കുടിക്കുക ആണെങ്കിലും അതല്ല എന്നുണ്ടെങ്കിൽ കുറച്ച് നാരങ്ങനീരും ഉപ്പും കുറച്ച് കസ്കസും കൂടി കുടിക്കുകയാണെങ്കിലും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത്. അപ്പോൾ നമ്മൾ അങ്ങനെ ഡെയിലി കഴിച്ചു കഴിഞ്ഞാൽ നമ്മുടെ രക്തസമ്മർദം അത് കുറയ്ക്കാൻ ആയിട്ട് വളരെയധികം സഹായിക്കും. ഇതിൽ ഒലേഡിക് ആസിഡ് എന്നുപറഞ്ഞ ഒരു ഘടകം അടങ്ങിയിട്ടുണ്ട്.

അപ്പോൾ അതാണ് നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ ആയിട്ട് നമ്മളെ സഹായിക്കുന്നത്. പിന്നെ അതുപോലെ തന്നെ ഇത് കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. നല്ല കൊളസ്ട്രോൾ ലെവൽ കൂട്ടാനും പൊട്ടാ കൊളസ്ട്രോൾ കുറയ്ക്കാനും ആണ് ഇത് സഹായിക്കുന്നത്. അതുമൂലമുള്ള രോഗങ്ങളൊന്നും വരാതിരിക്കാനും ഇത് സഹായിക്കുന്നു. ഹൃദയ രോഗം പോലെയുള്ള അസുഖങ്ങൾ കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.

പിന്നെ അതേപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് നമ്മുടെ വൃക്കയിൽ ഒക്കെ ഉണ്ടാകുന്ന കല്ലുകൾ ഒക്കെ കുറയ്ക്കാനായി ഇത് സഹായിക്കുന്നു. ഓൾറെഡി കല്ലു ഉള്ളവർക്കും ഈ വെള്ളം കുറച്ചുദിവസം കുടിച്ചു കഴിഞ്ഞാൽ ആ കല്ല് പോകാൻ ആയിട്ടും ഇത് സഹായിക്കുന്നതാണ്. അത് വരാതിരിക്കാനും ഇത് സഹായിക്കുന്നതാണ്. അതുപോലെതന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് അത്യുത്തമമാണ്. ചുമ ശ്വാസംമുട്ടൽ ആസ്മ അങ്ങനെ ഉള്ളവർക്ക് ഒക്കെ…. കുട്ടികൾക്ക് ആണെങ്കിലും ഇത് ഡെയിലി കൊടുത്താൽ വളരെ നല്ലതാണ്.