ഒറ്റമൂലി കഫക്കെട്ടിന്റെ അടിവേര് ഇളക്കുന്ന

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമുക്കുണ്ടാകുന്ന കഫക്കെട്ട് എങ്ങനെ വേരോടെ പിഴുതെറിയാം എന്നാണ്. ഇപ്പോ ഞാൻ ഇവിടെ ഉണ്ടാക്കുന്നത് ഒരു ദിവസം മൂന്നു നേരം കഴിക്കാനുള്ള അളവിലാണ്. അപ്പോൾ രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം ഈ 3 നേരത്തും നമുക്ക് ഇത് കഴിക്കാം. ഞാൻ ഇതിലേക്ക് ആയിട്ട് എടുത്തിട്ടുള്ളത് നമ്മുടെ സാധാരണ നല്ലജീരകം പിന്നെ കുരുമുളക് എടുത്തിട്ടുണ്ട്.

പിന്നെ മല്ലി എടുത്തിട്ടുണ്ട്. പിന്നെ എടുത്തിട്ടുള്ളത് ഇഞ്ചി ആണ് ആദ്യം നമുക്ക് ഡ്രൈ ഐറ്റംസ് ഒന്നു പൊടിച്ച് എടുക്കാം. അതിനുശേഷം ഇഞ്ചി കൂടെ പൊടിക്കാം. അപ്പോൾ ഇത് കഴിക്കുന്നതുമൂലം നമുക്ക് യാതൊരുവിധ സൈഡ് എഫക്ട് സും ഉണ്ടാവുന്നതല്ല. കഫക്കെട്ട് ഉള്ളവർ ഇത് ഏഴ് ദിവസം തന്നെ കഴിക്കണം. എന്നാൽ മാത്രമേ നമുക്ക് ശരിയായ ഒരു റിസൾട്ട് കിട്ടുകയുള്ളൂ.

ഒറ്റ പ്രാവശ്യം ചെയ്താൽ നമുക്ക് എന്തായാലും പെട്ടെന്ന് തന്നെ ഒരു റിസൾട്ട് കിട്ടില്ല. അപ്പോൾ ഏഴ് ദിവസം തുടർച്ചയായി തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. അപ്പോൾ ആദ്യം തന്നെ നമുക്കത് പൊടിച്ചെടുക്കണം.

ഇത് പൊടിച്ച് എടുത്തതിന് ശേഷം നമുക്ക് ഇഞ്ചിയും കൂടി ഇട്ട് പൊട്ടിക്കണം. നല്ല പേസ്റ്റ് ആക്കണം. അങ്ങനെ ഞാൻ ഇവിടെ നല്ല രീതിക്ക് ഇതെല്ലാം പൊടിച്എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഒരു പാത്രത്തിൽ മൂന്ന് ഗ്ലാസ് വെള്ളം എടുക്കാം അതിലേക്ക് നമ്മൾ പൊടിച്ചുവെച്ച ഇത് ഇട്ടുകൊടുക്കാം.