വീട്ടിൽ ഈ സാധനം മതി എലികൾ കൂട്ടത്തോടെ ചാവാൻ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീട്ടിലൊക്കെ ഇടയ്ക്ക് കണ്ടുവരുന്ന എലിയെ എങ്ങനെ കൊല്ലാം എന്നാണ്. അതിനു വേണ്ടി ഞാൻ ഇവിടെ ഗോതമ്പുപൊടി എടുത്തിട്ടുണ്ട്. ഒന്നോ രണ്ടോ സ്പൂൺ ഗോതമ്പു പൊടി നമുക്ക് എടുക്കാം.

കാരണം ഈ ഗോതമ്പുപൊടി എലിക്ക് വളരെ ഇഷ്ടമാണ്. ഗോതമ്പു പൊടിയുടെ മണം അതിനു വളരെ ഇഷ്ടമാണ്. അപ്പോൾ തന്നെ ഇത് വന്നു കഴിക്കുകയും അത് ചത്തു പോവുകയും ചെയ്യും. അപ്പോ ഇത് ഞാൻ പരീക്ഷിച്ച ഒരു മാർഗ്ഗം ആയതുകൊണ്ടാണ് ഇത് ഞാൻ നിങ്ങൾക്ക് മുൻപിൽ കാണിച്ചുതരുന്നത്.

പിന്നെ നമുക്ക് ഈ രണ്ട് ടീസ്പൂൺ ഗോതമ്പുപൊടി യിലേക്ക് ചേർത്തു കൊടുക്കേണ്ടത് പാരസെറ്റമോൾ ഗുളികയാണ്. ഇവിടെ ഞാൻ 2 ടീസ്പൂൺ ഗോതമ്പുപൊടി യിലേക്ക് ഒരു പാരസെറ്റമോൾ ഗുളികയാണ് ചേർത്ത് കൊടുക്കുന്നത്. ഇവിടെ പാരസെറ്റമോൾ ഗുളിക പെനഡോൾ എന്നുപറഞ്ഞാണ് കിട്ടുക.

നാട്ടിൽ പാരസെറ്റമോൾ എന്നുപറഞ്ഞാണ് കിട്ടുക. അപ്പോ 500 എംജി. 500 എംജി പാരസെറ്റമോൾ ഗുളിക എടുക്കുക. എന്നിട്ട് നല്ലോണം ഈ ഗോതമ്പുപൊടിയിൽ ഇട്ട് ഒന്ന് പൊടിച്ചു കൊടുക്കുക. നമ്മൾ ഇത് നന്നായി പൊടിച്ച ശേഷം ഇതിലേക്ക് വെള്ളം മിക്സ് ചെയ്താൽ മതി. നല്ലവണ്ണം പൊടിച്ച ശേഷം നല്ലവണ്ണം ഇളക്കി കൊടുക്കുക.

നമ്മൾ ഗോതമ്പുപൊടി അവിടെ എടുത്തിട്ടുള്ളത്. കാരണം ഗോതമ്പുപൊടിയും മണം എലിക്ക് വളരെ ഇഷ്ടമാണ് കഴിക്കാൻ. ആദ്യം തന്നെ ഇതു നന്നായി ഇളക്കിയ ശേഷം നമുക്ക് ഇതിലേക്ക് ഇത് മിക്സ് ചെയ്യാൻ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കാം. മരുന്നിന്റെ കട്ടകൾ ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം പൊടിച്ച് നല്ലവണ്ണം മിക്സ് ചെയ്യുക.