50 വയസ്സുകാർക്ക് 18 കാരാവാം 5 ദിവസം കൊണ്ട്

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് അഞ്ചു ദിവസം കൊണ്ട് 5 കിലോ തടി കുറക്കാം എന്നാണ്. ഇത് വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു സംഭവമാണ്. വളരെ സിമ്പിൾ ആണ്. ഇതിന് ഡയറ്റ് ആവശ്യമില്ല . എക്സസൈസ് ആവശ്യമില്ല.

അപ്പോൾ നമുക്ക് ഇതിലേക്ക് ആദ്യം തന്നെ വേണ്ടത് പട്ട ആണ്. ഒരു കഷ്ണം പട്ട എടുത്തിട്ട് അത് മിക്സിയുടെ ജാർലൈക്ക് കൊടുക്കാം. പിന്നെ വേണ്ടത് നമ്മുടെ സാദാ ജീരകം ആണ്. ആ സാധാ ജീരകം ആണ് പിന്നെ നമുക്ക് വേണ്ടത്. ഇനി നമുക്ക് വേണ്ടത് ഓമം എന്ന് പറയും അല്ലെങ്കിൽ അജ് വാൻ സീഡ് എന്ന് പറയും. അപ്പോഴേ കറുവപട്ടയും, ജീരകവും അതുപോലെതന്നെ ഓമവും തടി കുറയ്ക്കാൻ വളരെ നല്ലതാണ്.

അപ്പോൾ ഞാൻ ഈ ഓമവും അരസ്പൂൺ എടുത്തിട്ടുണ്ട്. പിന്നെ നമുക്ക് ഇതിലേക്ക് ആവശ്യമായിട് വേണ്ടത് കരിഞ്ചീരകം ആണ്. ഈ കരിംജീരകം എന്നുപറഞ്ഞു കാണിക്കുമ്പോൾ പലരും ചോദിക്കാറുണ്ട് ഇത് എള്ള് ആണോ എന്ന് ഒരിക്കലും എള്ള് അല്ല. അപ്പോൾ ഇത് ശരിക്കും കരിഞ്ചീരകം ആണ് അല്ലാതെ ഒരിക്കലും എള്ള് അല്ല.

അപ്പോൾ നമ്മൾ മറ്റേതൊക്കെ എടുത്ത അതേ അളവിൽ തന്നെ ഇതും എടുക്കുക. അപ്പോൾ കരിഞ്ചീരകം, ഓമം, സാദാ ജീരകം, പട്ട എല്ലാം അരസ്പൂൺ വെച്ച് എടുക്കുക. നിങ്ങള് അഞ്ചു ദിവസത്തേക് ഉള്ളത് ഉണ്ടാക്കിയാൽ മതി. ഇനി നമ്മൾ ഇതെല്ലാം നന്നായി പൊടിച്ചെടുക്കണം.