അധികമാരും ചെയ്യാത്ത 4 ഉപയോഗങ്ങൾ ചീപ്പ് തല ചീകാൻ മാത്രമല്ല

ഹായ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമ്മുടെ വീട്ടിലെ പഴയ ചീർപ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ ആണ്. പഴയ ചീർപ്പ് ആണെങ്കിലും പുതിയ ചീർപ്പ് ആണെങ്കിലും അതുകൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്. തല ചീകാൻ മാത്രമല്ല ചീർപ്പ് കൊണ്ടുള്ള ഉപയോഗം.

നമ്മുടെ കുട്ടികളുടെ അസൈൻമെന്റ് ഒക്കെ ബോർഡർ കൊടുക്കാനും അതുപോലെ തന്നെ ഒരു ഡിസൈൻ കൊടുക്കാനും ഒക്കെ ചീർപ്പ്ഇന്റെ പല്ലുകൾ കൊണ്ട് നമുക്ക് സാധിക്കുന്നതാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അപ്പോൾ ഞാൻ ഇവിടെ കാണിക്കുന്നതുപോലെ നിങ്ങൾക്ക് നിങ്ങളുടെ അസൈൻമെന്റ് ഒക്കെ ഡിസൈൻ കൊടുക്കാം. അല്ലെങ്കിൽ എന്തെങ്കിലും ഹെഡിങ് ഒക്കെ എഴുതിയാൽ അതിന്റെ അടിയിൽ ഇതുവച്ച് വരയ്ക്കാം.

അപ്പോൾ നമ്മൾ അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ മനോഹരമായ ഒരു ഡിസൈൻ കിട്ടുന്നതാണ്. ഇവിടെ ഇപ്പോൾ ഞാൻ എടുത്തിരിക്കുന്ന ചീർപ്പ്ന്റെ രണ്ടു ഭാഗങ്ങളിലും രണ്ടു വീതിയിലാണ് അകലം വന്നിരിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ഒരേ അകലത്തിൽ ഉള്ള ചീർപ്പ് പല്ലുകൾ ആണെങ്കിൽ നിങ്ങൾക്ക് കുറച്ചു കൂടി ഭംഗിയായി കിട്ടും.

നമുക്ക് ഇതുകൊണ്ട് സ്ട്രൈറ്റ് ലൈനും വരയ്ക്കാം അല്ലെങ്കിൽ ഡിസൈൻ ആയിട്ട് വയ്ക്കാവുന്നതാണ്. ഇതിപ്പോ ഒരു ഡിസൈൻ മാത്രമാണ് അത് അല്ലാതെ ഒരുപാട് കാര്യങ്ങൾ നമുക്ക് ചീർപ്പ് വെച്ച് ചെയ്യാൻ പറ്റും അത് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ മുഴുവനും കാണണം. അപ്പോഴാണ് നിങ്ങൾക്കത് മനസ്സിലാവുകയുള്ളൂ.