Liver ക്ലീൻ ആക്കാൻ ഒരു അത്ഭുത ഒറ്റമൂലി

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് കീഴാർനെല്ലി നമ്മുടെ വീട്ടിലും പറമ്പിലും എല്ലായിടത്തും ഉണ്ടാകും. ഇത് നമ്മുടെ ശരീരത്തിന് എത്രമാത്രം നല്ലതാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

കീഴാർനെല്ലി കാണാൻ ഏകദേശം പുളിയിലയുടെ പോലെയാണ്. തൊട്ടാവാടിയുടെ ഇല അല്ലെങ്കിൽ നെല്ലിക്കയുടെ ഇല ഒക്കെ പോലെയാണ് ഇതിന്റെ ഇല ഇരിക്കുക. പക്ഷേ ഇതിന്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞാൽ ഇതിന്റെ അടിയിൽ ഇതിന്റെ കുരുക്കൾ അല്ലെങ്കിൽ വിത്തുകൾ ഉണ്ടാകും. ഈ കീഴാർനെല്ലിയുടെ ഇല നമ്മുടെ ലിവറിന് വളരെയധികം നല്ലതാണ്. അതുപോലെതന്നെ നമുക്കു മഞ്ഞപ്പിത്തം വരുകയാണെങ്കിൽ വെറുംവയറ്റിൽ പാലും കൂടി ചേർത്ത് കഴിക്കുന്നത് വളരെയധികം നല്ലതാണ്.

അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ അതാണ് കാണിക്കുന്നത്. ലിവറിനെ അസുഖമുള്ളവർക്ക് പുതുജീവൻ നൽകാനും അതേപോലെതന്നെ മഞ്ഞപ്പിത്തം ഉള്ളവർക്ക് ഏഴുദിവസം കഴിക്കാനും ഉള്ള ഒരു ടിപ്പ് ആണ് കാണിക്കുന്നത്. അപ്പോൾ ഞാൻ ഇവിടെ കീഴാർനെല്ലിയുടെ ഇല എടുത്തിട്ടുണ്ട്.

മൊത്തത്തിൽ അതിന്റെ തണ്ടോടുകൂടിയ ഇലയാണ് എടുത്തിട്ടുള്ളത്. അത് നമുക്ക് ഇത് അരച്ച് കഴിയുമ്പോൾ ഒരു കാൽസ്പൂൺ ഉണ്ടാവണം ഇത്. അപ്പോൾ ഞാൻ ഇവിടെ ഇല്ല ഒരു അരകല്ലിൽ വച്ച് അരയ്ക്കുക യാണ്. അതിനുശേഷം കാൽ ഗ്ലാസ് പാല് പശുവിൻ പാൽ ആണ് എടുക്കേണ്ടത്. ഇത് രണ്ടും കൂടി ചേർത്ത് ഏഴു ദിവസം മഞ്ഞപ്പിത്തം ഉള്ളവർ കഴിക്കുക. ലിവറിനെ അസുഖമുള്ളവർ രാവിലെ ഡെയിലി വെറുംവയറ്റിൽ തന്നെ കഴിക്കുക.