ബാത്ത്‌റൂമിൽ സുഗന്ധം നിറയും ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്പൂൺ‌ ചേർക്കു

നമ്മൾ ഇപ്പൊ നമ്മുടെ ഫ്ലാഷ് ടാങ്കിലെ.. ക്ലോസെറ്റ് ഫ്ലാഷ് ബാങ്ക്ക്ലോസെറ്റ് ഫ്ലാഷ് ടാങ്ക് ഉണ്ടാവുമല്ലോ അപ്പൊ അതിൽ നമ്മൾ ഇത് ഒരു ടീസ്പൂൺ ഇട്ടുനോക്കി കഴിഞ്ഞാൽ കാണാം അടിപൊളി മാജിക് അപ്പോ എന്താന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നുണ്ടാവും അല്ലെ. ഇപ്പോ നമ്മൾ ടോയ്‌ലറ്റിൽ പോയി നമ്മൾ ഇടക്കിടക്ക് ഫ്ലാഷ് ഫ്ലാഷ് ചെയ്തു ചെയ്തു ടോയ്‌ലറ്റിൽ നിന്നും ദുർഗന്ധം വരാൻ സാധ്യതയുണ്ട്.

അപ്പോൾ ഒരു ദുർഗന്ധം മാറാൻ നമുക്ക് 5 പൈസ ചെലവില്ലാത്ത ഒരു സംഭവം ചെയ്യാനാണ് ഇവിടെ പോകുന്നത്. ആ സാധനം ആണ് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതുവരെ ആരും ഇങ്ങനത്തെ വീഡിയോ ഇട്ടിട്ടില്ല. അപ്പോ ഈ ഒരു സാധനം ഇട്ടുകഴിഞ്ഞാൽ നിങ്ങളുടെ ക്ലോസെറ്റിലെ ബാഡ് സ്മെല്ല് മാറുകയും എന്നും പുതുമ നിലനിർത്തുകയും ചെയ്യും.

ബാത്റൂമിൽ ഉള്ള മണം കൂടി അത് വലിച്ചെടുക്കും. ബാത്റൂമിൽ സ്മെല്ല് വരുന്നത് ക്ലോസെറ്റിൽ നിന്നും പിന്നെ മറ്റുമാണ് അതുകൊണ്ടുതന്നെ ആ ഒരു സ്മെൽ ഇത് ഉപയോഗിക്കുന്നത് വഴി വളരെയധികം കുറഞ്ഞു കിട്ടും.

ആ ബാത്റൂമിൽ ഉള്ള സ്മെല്ല് പോകാനും നമ്മുടെ ക്ലോസെറ്റ് ഉള്ളിൽ ഇത് അങ്ങ് ഇട്ടു കൊടുക്കുക. ഈ പൊടിയുടെ പേരാണ് ബേക്കിംഗ് സോഡ അപ്പോൾ ഇത് എങ്ങനെയാണ് ഇടുന്നത് എന്ന് ഞാൻ കാണിച്ചു തരാം. അപ്പോൾ ഒന്ന് ബാത്ത്റൂമിൽ പോയിട്ട് ഇതൊന്നു ഇട്ടു കാണിച്ചുതരാം.