ഈ സോപ്പ് മതി പാലുപോലെ നിറം വയ്ക്കാൻ ഇനി ഒരു ക്രീമും വേണ്ട

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമുക്ക് എങ്ങനെ വീട്ടിൽ സോപ്പ് ഉണ്ടാക്കാമെന്നാണ്. അപ്പോൾ ഞാൻ ഇവിടെ പിഎസ്ഇന്റെ ഒരു സോപ്പ് എടുത്തിട്ടുണ്ട് അതുപോലെതന്നെ ആര്യവേപ്പ് ഇല എടുത്തിട്ടുണ്ട്. അപ്പൊ പിയേഴ്സ്ന്റെ ഒരു ഫുൾ സോപ്പ് തന്നെ ഞാൻ അവിടെ എടുത്തിട്ടുണ്ട്.

അപ്പോ ഇത് നമ്മളെ ഏറ്റവും ചെറുതാക്കി എങ്ങനെ കട്ട് ചെയ്യാൻ പറ്റുമോ അത്ര ചെറുതാക്കി ഇത് കട്ട് ചെയ്തെടുക്കുക. ഇത് മുഴുവനും അങ്ങനെ കട്ട് ചെയ്ത് എടുക്കാം. വളരെ ഈസി ആണ് ഇത് ചെയ്യാൻ അഞ്ചുമിനിറ്റ് പ്രോസസ് ഉള്ളൂ. ആര്യവേപ്പിലക്ക് പകരം വേറെ എന്തുവേണമെങ്കിലും നമുക്ക് ചേർക്കാവുന്നതാണ്.

അപ്പോൾ നമുക്കറിയാമല്ലോ ആരിവേപ്പില നമുക്ക് ചൊറിച്ചിൽ അതുപോലെ സ്കിൻ ഇൻഫെക്ഷൻ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ മാറാൻ വളരെ നല്ലതാണ്. അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് ആരിവേപ്പില വളരെ നല്ലതാണ് സ്കിന്നിലെ കറുത്തപാടുകൾ ഒക്കെ പോകാൻ ഇത് അത്യുത്തമമാണ്. അപ്പോൾ അങ്ങനെ ഡയറക്ട് ആയി ആരിവേപ്പില ഉപയോഗിക്കാൻ പറ്റാത്തവർക്ക് ഇങ്ങനെ സോപ്പിൽ ചേർത്ത് നമുക്ക് ചെയ്യാവുന്നതാണ്.

അപ്പോൾ ഞാൻ ഇവിടെ സോപ്പു നല്ല ചെറുതാക്കി തന്നെ കട്ട് ചെയ്ത് എടുത്തിട്ടുണ്ട്. അതുപോലെതന്നെ ആര്യവേപ്പിന്റെ ഇല നന്നായി കഴുകി എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഈ കഴുകിയെടുത്ത ആരിവേപ്പില എല്ലാം ഒരു മിക്സിയുടെ ജാറിൽ നന്നായി വെള്ളം ചേർത്ത് അടിച്ച് എടുക്കുകയാണ് വേണ്ടത്. ഇതിന്റെ നീര് ആണ് നമുക്ക് വേണ്ടത് അപ്പോൾ ഞാൻ ഇവിടെ കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് എടുക്കുന്നുണ്ട്.