ശുദ്ധമായ മൈദ വീട്ടിലുണ്ടാക്കാം മൈദ ഇനി ക്യാഷ് കൊടുത്തു വാങ്ങേണ്ട

നമുക്ക് എങ്ങനെ വീട്ടിൽ നല്ല മൈദ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. അത് നമുക്ക് രണ്ട് രീതിയിൽ ചെയ്തെടുക്കാം. അതിനു വേണ്ടി ഞാൻ ഇവിടെ ഗോതമ്പുമാവ് എടുത്തു വച്ചിട്ടുണ്ട്. സാധാരണ ഗോതമ്പുമാവ് ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് അതിൽ നിന്ന് എങ്ങനെ നമുക്ക് മൈദ പൊടി ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

നിങ്ങൾക്കിഷ്ടമുള്ള അത്ര ഗോതമ്പുപൊടി എടുക്കാൻ എന്നിട്ടും ഉണ്ടാക്കാൻ ഞാനിവിടെ ഒരു ഗ്ലാസ് ഗോതമ്പുപൊടി ആണ് എടുത്തിട്ടുള്ളത്. ഇനി നമുക്ക് അതിൽ സാധാരണ വെള്ളം ഒഴിച്ചു കൊടുക്കാം. നിറച്ചു വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.

അങ്ങനെ നമ്മൾ ഇവിടെ നിറച്ചു വെള്ളം ഒഴിച്ചു കഴിഞ്ഞു. ഇനി ഇതിലെ കട്ടകൾ എല്ലാം കൈകൊണ്ട് അങ്ങനെ ഉടച്ചു കൊടുക്കുക. അതിനു ശേഷം ഇതിൽ പോലെ തന്നെ നമുക്ക് സൂചി ഗോതമ്പ് റവ അതും ചെയ്തെടുക്കാം. ഇതും ഇതേപോലെ ഒരു പാത്രത്തിലിട്ട് വെള്ളമൊഴിക്കുക വെള്ളമൊഴിച്ചതിനുശേഷം രണ്ടു മണിക്കൂറ് അല്ലെങ്കിൽ മൂന്നു മണിക്കൂർ വെക്കുക.

വെച്ചു കഴിഞ്ഞാൽ അത് നല്ലവണ്ണം സ്മൂത്ത് ആവും എന്നിട്ട് കൈകൊണ്ട് പിഴിഞ്ഞ് അതിന്റെ പാൽ എടുക്കുക. അല്ലെങ്കിൽ മിക്സിയിൽ ഒന്ന് അടിച്ച് പാൽ എടുക്കുക. ഇതാവുമ്പോൾ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല നമ്മൾ വെള്ളമൊഴിച്ച് മിക്സ് ചെയ്ത് മൂടിവെക്കുക.? അതിനുശേഷം ബാക്കിയുള്ളത് ഞാൻ കാണിച്ചുതരാം.