കഴുത്തിലെ കറുപ്പ് നിറം മാറാൻ വീഡിയോ കാണാം

ഒരു വ്യക്തിയുടെ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്ന ഒന്നാണ് കഴുത്തിലെ കറുപ്പ് നിറം. ത്വക്കിനെ ഭംഗി ഇല്ലാതാകുന്നതോടൊപ്പം ഒരു ചീത്ത ആകർഷണവും ഇത് ഉണ്ടാകുന്നു. മിക്കവരിലും ശരീരത്തിന് വണ്ണം കൂടുമ്പോഴാണ് ശരീരത്തിലെ കറുപ്പ് നിറം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. തികച്ചും നാച്ചുറൽ ആയി തന്നെ ഇതിനു പരിഹാരം കാണുവാൻ നമുക്ക് സാധിക്കും.

മറ്റു പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ പനി നീരുമായി യോജിപ്പിച്ച് ഉറങ്ങുന്നതിനു മുൻപ് കഴുത്തിൽ പുരട്ടുക. രാവിലെ കഴുകിക്കളയുക ഇനി അടുത്ത ഒരു വഴി നോക്കാം. രണ്ടു ടീസ്പൂൺ ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ വെള്ളത്തിൽ കുറച്ച് കഴുത്തിൽ പുരട്ടുക. ഇത് 15 മിനിറ്റിനു ശേഷം കഴുകി കളയുക.

കഴുത്തിലെ സ്വാഭാവിക നിറം തിരികെ ലഭിക്കുന്നതാണ്. ചെറുചൂടുവെള്ളം കഴുത്തിൽ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകികളയുക കഞ്ഞിവെള്ളത്തിൽ സ്റ്റാർച്ച് അളവ് കൂടുതലുള്ളതിനാൽ കഴുത്തിലെ കറുപ്പു നിറം മാറ്റാൻ സഹായിക്കുന്ന ഒന്നാണ്. രണ്ട് ടീസ്പൂൺ വെള്ളരിക്കാനീരും രണ്ട് ടീസ്പൂൺ നാരങ്ങാനീരും നന്നായി ലയിപ്പിച്ച് പഞ്ഞിയിൽ മുക്കി കഴുത്തിൽ പുരട്ടുക. രണ്ട് മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.