മാജിക് 2 മിനിറ്റിൽ പല്ലു വെളുക്കും

രണ്ടു മിനിറ്റിൽ മൂന്ന് ചേരുവ കൊണ്ട് നമ്മുടെ പല്ലുകൾ വെളുക്കും. വെളുത്ത പല്ല് സൗന്ദര്യത്തിനും ആരോഗ്യത്തിനും ലക്ഷണമാണ്. എന്നാൽ ഇത് എല്ലാവർക്കും എപ്പോഴും കിട്ടുന്ന ഭാഗ്യം അല്ല. പലരുടെയും പല്ലിനു മഞ്ഞ നിറമായിരിക്കും കണ്ടുവരുന്നത്. ദന്തസംരക്ഷണത്തിന് പോരായ്മയും പല്ലിലെ ഇനാമൽ നഷ്ടപ്പെടുന്നതും മോണരോഗങ്ങളും എല്ലാംതന്നെ പല്ലിന്റെ മഞ്ഞ നിറത്തിനു കാരണമാകാറുണ്ട്.

പല്ലു വെളുപ്പിക്കും അവകാശപ്പെട്ട വിപണിയിൽ പല പോസ്റ്റുകളും ലഭിക്കാറുണ്ട്. എന്നാൽ ഇവയിൽ പലതിലും കെമിക്കലുകൾ അടങ്ങിയതാണ്. ഇവ പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പല്ലിന് വെളുപ്പ് നിറം നൽകുവാനും ആരോഗ്യം നൽകാനും വീട്ടിൽ തന്നെ ചെയ്യാവുന്ന പലതുമുണ്ട്. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ചെയ്ത ഫലം 100% തരുന്ന മാർഗ്ഗം എന്താണെന്ന് നമുക്ക് നോക്കാം.

പല്ലിന്റെ പിറകുവശത്ത് അടിഞ്ഞുകൂടിയ കറകൾ കളയുവാനും ഈ മാർഗം ഉപയോഗിക്കാം. മഞ്ഞൾപൊടി, ബേക്കിംഗ് സോഡാ, വെളിച്ചെണ്ണ എന്നിവയാണ് പല്ലുകൾ വെളുക്കാൻ വേണ്ടിയുള്ള ഈ പ്രത്യേക കൂട്ട്. പല്ലിന് സ്വാഭാവിക രീതിയിൽ വെളുപ്പുനിറം നൽകുന്ന ഒരു പ്രകൃതിദത്ത രീതിയാണിത്. മഞ്ഞൾ ചർമം വെളുപ്പിക്കാൻ മാത്രമല്ല പല്ലു വെളുപ്പിക്കാനും ഏറെ നല്ലതാണ്.

പല്ലു വെളുപ്പിക്കുന്നതോടൊപ്പം പല്ലിന് കേട്, മോണ സംരക്ഷണത്തിനും മഞ്ഞൾ ഏറ്റവും നല്ലതാണ്. ഇതിന് ബാക്ടീരിയകളെ തടഞ്ഞു നിർത്തുവാനുള്ള വലിയ കഴിവുണ്ട്. കല്ലിയനി സ്വാഭാവികമായ വെളുപ്പു നിറം നൽകുന്ന ഒന്നുകൂടിയാണ് ബേക്കിംഗ് സോഡാ. ഇതിനെ ചെറിയൊരു ബ്ലീച്ചിങ് എഫക്ട് കൂടിയുണ്ട്.