ഒറ്റ ദിവസം കൊണ്ട് മുഖം പ്രകാശം പോലെ തൂവെള്ള നിറമാകും

ഹലോ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ. അപ്പോ നമുക്ക് ഇന്നത്തെ ടിപ്പ് ലോട്ട് പോകാം അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് നല്ലൊരു അടിപൊളി ഫേസ്പാക്ക് ആയിട്ടാണ്. ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരു ഫേസ്പാക്ക് ആയിട്ടാണ് ഞാൻ വന്നിട്ട് ഉള്ളത്.അപ്പോ ഇതിന്റെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ ഇത് ഒരു വൺഡേ കൊണ്ട് തന്നെ നിങ്ങൾക്ക് റിസൾട്ട് കിട്ടും.

അതായത് നമുക്ക് ഇന്ന് ഒരു ഫംഗ്ഷൻ ഉണ്ടായി. വേറൊരു രീതിയിലുള്ള ഫേസ് പാക്ക് എടുക്കാൻ പറ്റുന്ന ഒരു സമയമല്ല. അപ്പൊ നമുക്ക് പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഫേസ്പാക്ക് ആണ് ഇത്. ഒരു ദിവസം കൊണ്ട് തന്നെ നമ്മുടെ ഫേസ് ഒക്കെ നല്ല കളർ ആയിട്ട് കിട്ടും.

അപ്പൊ അതെന്താണെന്ന് കാണാൻ പെട്ടെന്ന് തന്നെ വീഡിയോ യിലേക്ക് പോകാം. അതിനായിട്ട് ഞാനിവിടെ ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി എടുത്തിട്ടുണ്ട്. പിന്നെ വേണ്ടത് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ആണ് പിന്നെ വേണ്ടത് തക്കാളിയാണ്. ഒരു തക്കാളി തന്നെ വേണം കാരണം നമ്മൾ അത് 2 പീസ് ആക്കിയിട്ട് നമ്മൾ ഇതു ചെയ്യുന്നുണ്ട്.

പിന്നെ നമുക്ക് വേണ്ടത് ഒരു പകുതി നാരങ്ങ ആണ്. അപ്പോൾ ഞാൻ ഇവിടെ വലിയ നാരങ്ങ ആണ് എടുത്തിട്ടുള്ളത് ചെറുതാണെങ്കിൽ ഒന്ന് എടുത്തോളൂ. കാരണം നമുക്ക് അതിന്റെ ജ്യൂസ് എടുത്തിട്ട് പഞ്ചസാരയിൽ ഒന്നും മിക്സ് ആക്കി എടുക്കേണ്ടതാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ നമുക്ക് തക്കാളി-2 ആക്കിയിട്ട് ഒന്നും മുറിക്കണം. എന്നിട്ട് ഒരു പീസ് നമ്മൾ മഞ്ഞളി ലേക്ക് നന്നായിട്ട് ഒന്ന് സ്പ്രെഡ് ആക്കി കൊടുക്കുക.