ഏതു പൊണ്ണത്തടിയും കാറ്റ് തുറന്നു വിട്ടപോലെ ചൊട്ടും ഒരുമാസം കുടിച്ചാൽ

ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് അതുപോലെതന്നെ ഈ തൂങ്ങിനിൽക്കുന്ന എക്സ്ട്രാ ഫാറ്റ് ഒക്കെ ഉണ്ടാകുമല്ലോ. ഇപ്പൊ നമ്മുടെ കൈകളിൽ ആയാലും കാലുകളിൽ ആയാലും നന്നായിട്ട് തൂങ്ങിനിൽക്കുന്ന ഫാറ്റ് ഉണ്ടാവും അതുപോലെതന്നെ നമ്മുടെ കാലിന് കൈക്ക് പിന്നെ രണ്ട് ഹിപ്പിന്റെ സൈഡിലെ അങ്ങനത്തെ ഭാഗങ്ങളൊക്കെ ആണ്.

നമ്മൾ കൂടുതലായി കാണപ്പെടുന്നത് പിന്നെ പുറംഭാഗത്ത് അങ്ങനെയൊക്കെ കാണപ്പെടുന്ന ഒരു ഫാറ്റ് ഉണ്ടല്ലോ അതു നമ്മൾ വെറും ഒരു മാസം കൊണ്ട് കുറച്ച് എടുക്കാൻ ആയിട്ട് അതായത് ഓരോ ദിവസവും നമുക്ക് ഓരോ കിലോ കുറയുന്ന ഒരു നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ്. അപ്പോ ഞാൻ പെട്ടെന്ന് വീഡിയോ യിലേക്ക് പോവുകയാണ്.

അപ്പോൾ ഞാൻ ഇവിടെ ഒരു ഗ്ലാസിലെ നല്ല തിളച്ച വെള്ളം എടുത്തിട്ടുണ്ട്. നല്ല തിളച്ച വെള്ളം വേണം എടുക്കാൻ. എന്നിട്ട് ഞാൻ അടുത്തതായി എടുത്തിട്ടുള്ളത് മൂന്ന് നാല് ഫീസ് ഇഞ്ചി ആണ്. തൊലികളഞ്ഞു കട്ട് ചെയ്ത് എടുത്തതാണ്. ഈ ഇഞ്ചി നമ്മൾ തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. ഇത് നമ്മൾ ഒരു 10 മിനിറ്റ് ഇനി ഒന്നും ചെയ്യേണ്ട ഇങ്ങനെ തന്നെ ഇതിൽ കിടക്കട്ടെ.

10 മിനിറ്റിനു ശേഷം നമ്മൾ ഈ ഇഞ്ചി ഇതിൽനിന്ന് കളഞ്ഞു ഈ ഒരു വെള്ളത്തിൽ വേറെയും ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കും. നമുക്ക് വേഗം കിട്ടുന്ന ഇൻഗ്രീഡിയൻസ് ആണ് എന്നിട്ടാണ് നമ്മൾ ഈയൊരു വെള്ളം തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ നമുക്ക് ഇനി ഒരു 10 മിനിറ്റിനുശേഷം ഇത് നോക്കാം.