ഒറ്റ ദിവസം കൊണ്ട് പല്ല് വെളുപ്പിക്കാം ബേക്കിങ് പൗഡർ ഒന്നും ഇല്ലാതെ

ഹായ് വെൽക്കം ടു മൈ ചാനൽ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞ കളർ പെട്ടെന്ന് ഒരു രണ്ട് മിനിറ്റ് കൊണ്ട് തന്നെ നമുക്ക് കളയാൻ ഉള്ള ഒരു നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. വളരെ ഈസി ആയിട്ട് നമുക്ക് ചെയ്തെടുക്കാൻ പറ്റും. നമ്മുടെ വീട്ടിൽ ഉള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചു കൊണ്ട് തന്നെയാണ് ഞാൻ ഇത് ചെയ്തിട്ടുള്ളത്.

അപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരുമായിരിക്കും ഇത് രണ്ടു മിനിറ്റ് കൊണ്ട് നമ്മുടെ പല്ല് കളർ വയ്ക്കുമോ എന്നുള്ളത്?? തീർച്ചയായിട്ടും വയ്ക്കും…. അങ്ങനത്തെ ഇൻഗ്രീഡിയൻസ് ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത്. അപ്പോൾ അത് എന്തൊക്കെയാണെന്ന് നോക്കാം ഞാൻ ഇവിടെ തക്കാളി എടുത്തിട്ടുണ്ട് അതുപോലെതന്നെ ഒരു ലെമൺ എടുത്തിട്ടുണ്ട്. ഇത് അത്യാവശ്യം വലിപ്പമുള്ള ലെമൺ ആണ്.

അപ്പോൾ ഞാൻ ഇവിടെ തക്കാളിയുടെ പകുതി ആണ് ട്ടോ എടുക്കുന്നത്. അങ്ങനെ തക്കാളിയുടെ പകുതി എടുക്കുന്നതിനു മുൻപ് ആയിട്ട് നമ്മൾ ഇത് നന്നായിട്ട് ഒന്ന് അടിച്ചു കൊടുക്കണം. കത്തി വെച്ച് വെറുതെ മുകൾഭാഗത്ത് ഒന്ന് പതുക്കെ അടിച്ചാൽ മതി അത് പൊട്ടി പോകാത്ത രീതിയിൽ അങ്ങനെ അടിക്കുമ്പോൾ ആണ് അതിന്റ പൾപ്പ് ഒക്കെ ശരിക്ക് ഇറങ്ങി വരിക. അതിനുശേഷം നമ്മൾ ഒന്നു മുറിച്ച് പിഴിഞ്ഞു കൊടുത്താൽ മതി. ജ്യൂസ് അടിക്കരുത്.

ജ്യൂസ് അടിച്ചാൽ അതിന്റെ ശരിക്കുമുള്ള ഒരു പൾപ്പ് കിട്ടില്ല. അപ്പോ ഇതുപോലെ അടിക്കുക. അതിന്റെ ജ്യൂസും പിന്നെ ജ്യൂസും പിന്നെ പൾപ്പ് ആണ് നമ്മൾ അരച്ച് എടുക്കുന്നത്. അത് ഞാൻ കാണിച്ചുതരാം. ഞാനിവിടെ കത്തിയുടെ പുറംഭാഗം വച്ചിട്ടാണ് ഇതുപോലെ അടിക്കുന്നത്. ഇത്തിരി വെയിറ്റ് ഉള്ള എന്തെങ്കിലും വെച് അടിച്ചാൽ നിങ്ങൾക്ക് ഇതുപോലെ കിട്ടും. സ്പൂൺ വെച്ച് അടിച്ചാലും നിങ്ങൾക്ക് ഇതുപോലെ തന്നെ കിട്ടും.