ഇത് മാത്രം മതി ആണുങ്ങൾക്ക് സുന്ദരനാവാൻ

ഹലോ ഫ്രണ്ട്സ് ഞാൻ ഇന്ന് വന്നിരിക്കുന്നത് വളരെ നല്ലൊരു ടിപ്പും ആയിട്ടാണ്. പ്രത്യേകിച്ചും ഈ ഡൽ ആയിട്ടുള്ള ഫെയ്സിനെ ഒക്കെ വളരെ നല്ലൊരു ടിപ്പ് ആണ് ഇത്. ഇതു പ്രത്യേകിച്ചും പുരുഷന്മാർക്ക് ആയിട്ടുള്ള ഒരു ടിപ്പ് ആണ്. എന്ന് വിചാരിച്ചു ലേഡീസിന് എടുക്കാൻ പാടില്ല എന്ന് ഒന്നുമില്ല എല്ലാവർക്കും എടുക്കാൻ സാധിക്കുന്ന ഒന്നാണ്. പുരുഷന്മാർക്ക് മെയിൻ ആയിട്ട് ഇത് യൂസ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ നല്ലൊരു റിസൾട്ട് ആണ് കിട്ടുന്നത്.

നന്നായിട്ട് വെട്ടിത്തിളങ്ങും എന്നൊക്കെ പറയില്ലേ… ആ ഒരു രീതിയിലേക്ക് ആണ് ഇത് ചെയ്തു കഴിഞ്ഞാൽ നമ്മുടെ മുഖം പോവുക. അപ്പൊ അധികം വൈകാതെ ഞാൻ പെട്ടെന്ന് തന്നെ വീഡിയോ യിലേക്ക് കടക്കുകയാണ്. അതിനുവേണ്ടി ഞാൻ ഇവിടെ ഒരു ഉരുളക്കിഴങ്ങ് എടുത്തിട്ടുണ്ട് അതുപോലെതന്നെ ഒരു തക്കാളിയും എടുത്തിട്ടുണ്ട് വൺ വീക്ക് യൂസ് ചെയ്യാനുള്ള അളവാണ് ഞാൻ ഇവിടെ പറയുന്നത്.

നിങ്ങൾക്ക് ഒരു ദിവസം ഉപയോഗിക്കാനുള്ളതാണ് എന്നുണ്ടെങ്കിൽ അതിനനുസരിച്ച് നിങ്ങൾ ഇതൊക്കെ എടുത്താൽ മതി. അപ്പോൾ നമുക്ക് ഇതൊന്ന് ക്ലീൻ ചെയ്തിട്ട് മിക്സിയിലിട്ട് നന്നായി ഒന്ന് അടിച്ചു എടുക്കണം. ഇതുമാത്രമല്ല ഇതിന്റെ കൂടെ ഇനിയും ചേരുവകൾ നമുക്ക് ഇതിലേക്ക് ചേർക്കാനുണ്ട്. അപ്പോൾ ഞാൻ ഇവിടെ ഒരു മിക്സിയുടെ ജാർ എടുത്തിട്ടുണ്ട്. ഇതിലേക്ക് ചെറിയ രീതിയിൽ നമ്മുടെ ഉരുളക്കിഴങ്ങ് കട്ട് ചെയ്ത് ചേർത്തുകൊടുക്കാം.

അതുപോലെതന്നെ തക്കാളിയും ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയുടെ ജാർ ലേക്ക് ഇടാം. ഇനി നമുക്ക് ഇതൊന്നു നന്നായിട്ട് അടിച്ചെടുക്കാം. അപ്പോൾ ഞാൻ ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുകയാണ്. ഞാൻ ഇത് ഒട്ടും തന്നെ വെള്ളം ചേർക്കാതെ ആണ് അടിച്ച് എടുത്തിരിക്കുന്നത്. അപ്പോൾ ഇനി നമുക്ക് ഇതിലേക്ക് കുറച്ചുകൂടി കാര്യങ്ങൾ ചേർത്ത് കൊടുക്കണം എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ അപ്പോൾ അത് എന്തൊക്കെയാണെന്ന് നോക്കാം