3 മാർഗ്ഗങ്ങൾ പല്ലു പളുങ്കുപോലെ വെളുക്കാൻ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പൊ നമുക്ക് ഇന്നത്തെ ടിപ്പ് ലേക്ക് പോകാം. ഇന്ന് ഞാന് നല്ലൊരു മൂന്ന് ടിപ്പ് ആണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങൾക്കെല്ലാവർക്കും യൂസ് ഫുൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ്. കാരണം നിങ്ങളിൽ പല ആളുകൾക്കും പല്ലിന് പ്രശ്നമുള്ളവർ ആയിരിക്കാം.

അപ്പോൾ നമ്മളെ പല്ലിലെ കറ വന്നുകഴിഞ്ഞാൽ മറ്റുള്ളവരോട് സംസാരിക്കാനും ചിരിക്കാനും ഒക്കെ ബുദ്ധിമുട്ടുള്ളവർ ആയിരിക്കാം നമ്മൾ. പല രീതിയിലുള്ള പരീക്ഷണങ്ങൾ ഒക്കെ നടത്തിയിട്ട് ഉണ്ടാവാം പല്ലിന്റെ കറയും അതുപോലെ മഞ്ഞ കളർ ഒക്കെ മാറാൻ വേണ്ടി അപ്പോ ഈ ഒരു മൂന്ന് ടിപ്പ് ഞാനിന്നിവിടെ പറയുന്നുണ്ട്. അതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് യൂസ് ഫുൾ ആയിരിക്കും. അപ്പോൾ നിങ്ങളെ അതൊന്നു ട്രൈ ചെയ്തു നോക്കുക.

നല്ല എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്നതാണ്. നമ്മുടെ വീട്ടിലുള്ള കുറച്ച് ഇൻഗ്രീഡിയൻസ് വെച്ചിട്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്നതാണ്. അപ്പോൾ ഞാൻ അധികം പറഞ്ഞു നീട്ടുന്നില്ല നമുക്ക് ഇന്നത്തെ വീഡിയോ യിലേക്ക് പോകാം. ഇതിനുവേണ്ടി ആദ്യം തന്നെ ഞാനിവിടെ എടുത്തിരിക്കുന്നത് കുറച്ചു വെളിച്ചെണ്ണയാണ്. നമ്മൾ കറികളിൽ ഒക്കെ ഒഴുകുന്ന വെളിച്ചെണ്ണ തന്നെയാണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത്.

ഒരു സ്പൂൺ വെളിച്ചെണ്ണയാണ് ഞാനിവിടെ എടുത്തിട്ടുള്ളത്. ഇത് നമ്മൾ വായിൽ കവിൾകൊള്ളുക. കവിൾ കൊണ്ട് കഴിഞ്ഞശേഷം 10 മിനിറ്റ് അങ്ങനെതന്നെ പിടിക്കുക. അതിനുശേഷം നമുക്ക് കളയാം. 10 മിനിറ്റ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന അത്രയും നേരം നിങ്ങൾ ഇത് ചെയ്യുക. ഇത് ഇങ്ങനെ 10 ദിവസം തുടർച്ചയായി നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പല്ലിന് നല്ല കളർ ആണ് ഉണ്ടാവുക. നിങ്ങളുടെ പല്ല് ഒക്കെ നല്ല വെള്ള കളർ ആയിട്ട് കിട്ടും. ഇത് ഞാൻ വെറുതെ പറയുന്നതല്ല കാര്യമായി തന്നെ പറയുന്നതാണ്. നിങ്ങൾ ഇത് ട്രൈ ചെയ്യണം.