തേനും വെളുത്തുള്ളി മുറിച്ചതും കൂടി ഒരുമിച്ചു കഴിച്ചാൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മൾ വെളുത്തുള്ളിയും തേനും കൂടെ ഒരുമിച്ച് കഴിക്കുന്ന ഒരു മിശ്രിതത്തെ കുറിച്ച് പറയാനാണ് വന്നിട്ടുള്ളത്. ഇത് കുടിച്ചു കഴിഞ്ഞാൽ നമുക്ക് ഒരുപാട് നല്ല ബെനിഫിറ്റ് ആണ് കിട്ടുന്നത്. അതിപ്പോൾ ഞാൻ ഓരോന്നോരോന്നായി നിങ്ങൾക്ക് പറഞ്ഞു തരാം ആദ്യം തന്നെ ഇത് എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഞാനിവിടെ രണ്ട് അല്ലി വെളുത്തുള്ളി ആണ് എടുത്തിട്ടുള്ളത്. ഇതുപോലെ നന്നായിട്ട് ചെറുതാക്കി ഒന്ന് കട്ട് ചെയ്ത് എടുക്കുക. ഇത് ഇങ്ങനെ മുറിക്കുന്നത് എന്തിനാണെന്ന് വെച്ചാൽ ഇങ്ങനെ മുറിച്ച് ഇടുമ്പോൾ ആണ് ശരിക്ക് അത് തേനിൽ മുങ്ങി വരിക. അപ്പോ നിങ്ങൾ ഇതുപോലെ തന്നെ ചെയ്യണം ഇങ്ങനെ ചെയ്യുമ്പോഴാണ് നമുക്ക് പെട്ടെന്ന് റിസൾട്ട് കിട്ടുക.

നിങ്ങൾക്ക് വെളുത്തുള്ളി പച്ചക്ക് കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ നിങ്ങൾക്ക് ഇത് ചുട് കഴിക്കാം. നാട്ടിലൊക്കെ ഉള്ള ആളുകൾക്ക് ആണെങ്കിൽ അടുപ്പിന് മേലെ വെച്ചിട്ട് ചുടാം. അല്ല പുറമേയുള്ള ആളുകൾക്ക് ആണെങ്കിൽ സ്റ്റൗവിന്റെ മേലെ വെച്ച് ചുടാം. ഇങ്ങനെ ചെറുതാക്കി മുറിച്ചതിനുശേഷം നമ്മൾ ഇതിലേക്ക് ഒറിജിനൽ തേൻ ആണ് ചേർക്കുന്നത്.

ഒറിജിനൽ തന്നെ ഇതിലേക്ക് ചേർക്കണം. ലോക്കൽ തേൻ ഒന്നും ഒഴിക്കരുത്. ഒറിജിനൽ തേൻ തന്നെ ഒഴിച്ചാൽ ആണ് നമുക്ക് ഇതിന്റെ ശരിയായ റിസൾട്ട് കിട്ടുകയുള്ളൂ. അപ്പോൾ ഞാൻ ഇവിടെ ഒരു ടേബിൾസ്പൂൺ തൈര് ഇതിലേക്ക് ഒഴിച്ചു കൊടുത്തിട്ടുണ്ട്. ഇത് നിങ്ങൾ ഇനി ഇതുപോലെ കുറച്ചുസമയം വെക്കുക. കുറച്ചുസമയം വെച്ചതിനു ശേഷം നിങ്ങൾക്ക് കഴിക്കാവുന്നതാണ്.