ഇതിലും ഈസി മാർഗ്ഗമില്ല മുട്ടയുടെ തോട് പൊളിക്കാൻ

ഹലോ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ എന്ന് ഞാൻ വന്നിരിക്കുന്നത് ഒരു അടിപൊളി ടിപ്പുമായിട്ടാണ്. പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഈ മുട്ട പുഴുങ്ങുമ്പോൾ അതിന്റെ തൊലിയൊക്കെ കളയുമ്പോൾ മുട്ട പൊട്ടി പോകുന്നത്. അപ്പോ ആ ഒരു പ്രശ്നം തടയാൻ ആയിട്ടുള്ള ഒരു ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. വളരെ ഈസി ആണ് ഇത് ചെയ്യാൻ. ഒരുപാട് ഒന്നും ഞാൻ പറയുന്നില്ല. പെട്ടെന്ന് തന്നെ പറഞ്ഞു തീർക്കാം.

അപ്പോ ഒരുപാട് ആൾക്കാർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. അപ്പോ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ നിങ്ങൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഈ മുട്ട നമ്മൾ ഫ്രിഡ്ജിൽ ആണ് പലരും സൂക്ഷിക്കുക. അങ്ങനെ സൂക്ഷിക്കുന്ന മുട്ട ഫ്രിഡ്ജിൽ നിന്ന് എടുക്കുമ്പോൾ നിങ്ങൾ ഒരു അരമണിക്കൂർ അല്ലെങ്കിൽ 20 മിനിറ്റ് പുറത്ത് വയ്ക്കുക. അങ്ങനെ പുറത്തു വയ്ക്കുമ്പോൾ ഇതിന്റെ തണുപ്പ് ഒക്കെ ഒന്നു വിടും.

അങ്ങനെ തണുപ്പ് വിട്ടതിന് ശേഷമാണ് നമ്മൾ മുട്ട പുഴുങ്ങി എടുക്കേണ്ടത്. അപ്പോൾ അതാണ് മെയിൻ ആയിട്ടുള്ള ഒരു കാരണം ഇനി രണ്ടാമത്തെ കാരണം നമ്മുടെ മുട്ട പുഴുങ്ങുന്ന സമയത്ത് നല്ല തിളച്ച വെള്ളത്തിൽ മുട്ട ഇടാതെ വെള്ളം ചൂടായി വരുമ്പോൾ ഈ മുട്ട പച്ചവെള്ളത്തിൽ കഴുകി ഇടുക എന്നിട്ട് നമ്മൾ നന്നായി തിളപ്പിക്കുക.

എന്നിട്ട് നന്നായി തിളപ്പിക്കുക അതിനുശേഷം നിങ്ങൾക്ക് നോക്കുമ്പോൾ മുട്ട പൊട്ടാതെ കിട്ടും. ഇനിയും ഒരുപാട് മെത്തേഡുകൾ ഉണ്ട് അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. അത് എന്താണെന്ന് അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനും കാണുക.