കെട്ടി കിടക്കുന്ന കഫം നെഞ്ചിൽ നിന്നും പോകാതെ ഒന്നാകെ അലിഞ്ഞു പോകാൻ ഇത് കുടിക്കൂ

ഹായ് ഫ്രണ്ട്സ് ഇന്ന് ഞാൻ നിങ്ങൾക്ക് ചെയ്യാൻ പോകുന്ന വീഡിയോ ഒരു ഹോം റെമഡിയാണ്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ടിപ്പ് ആണ് ഇത്. നെഞ്ചിൽ നിന്നും പോകാതെ കെട്ടികിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകും.

ഇത് ചെയ്യാൻ വേണ്ടി നമുക്ക് വേണ്ടത് ഇഞ്ചി ആണ് പിന്നെ വേണ്ടത് വെളുത്തുള്ളി ആണ്. ഈ വെളുത്തുള്ളിയും ഇഞ്ചിയും ആദ്യം നമ്മൾ ചെറുതായിട്ട് ഒന്ന് അരിയുക. അതിനുശേഷം നമ്മൾ ഹോട്ട് വാട്ടർ എടുക്കുക. നമ്മൾ വെള്ളം തിളപ്പിക്കുക. അപ്പോൾ ഞാൻ ഇവിടെ കുറച്ച് തിളപ്പിച്ച വെള്ളം എടുത്തിട്ടുണ്ട്.

എന്നിട്ട് ഈ വെള്ളത്തിലേക്ക് നമ്മൾ ഈ വെളുത്തുള്ളിയും ഇഞ്ചിയും ആഡ് ചെയ്യുക. അങ്ങനെ ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ആഡ് ചെയ്തതിനു ശേഷം ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. നല്ലവണ്ണം മിക്സ് ചെയ്തു കൊടുക്കണം. ഇതിലേക്ക് നമുക്കിനി എന്തെങ്കിലും ടെസ്റ്റിനു വേണ്ടി ഉപ്പിട്ടു കൊടുത്താൽ മതി. ഇതിലേക്ക് ഞാൻ ഇവിടെ ഉപ്പു ചേർത്ത് കൊടുക്കുന്നില്ല.

കാരണം ഏറ്റവും നല്ലത് ഇതുപോലെ തിളപ്പിച്ച വെള്ളത്തിൽ ഇതുരണ്ടും ഇട്ടു ഡയറക്റ്റ് കുടിക്കുന്നതാണ്. ഒരാഴ്ച ഇത് തുടർച്ചയായി കുടിച്ചാൽ മതി ഈസി ആയിട്ട് നമ്മുടെ കഫം എല്ലാം പൊയ്ക്കോളും. ഒന്നുകിൽ ഇഞ്ചിയും വെളുത്തുള്ളിയും ഇതുപോലെ അരിഞ്ഞ് ഇതിലേക്ക് ഇട്ട് കുടിക്കാവുന്നതാണ്.

അല്ലെങ്കിൽ ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചതച്ച് ഇതുപോലെതന്നെ ചൂടുവെള്ളത്തിലിട്ട് കുടിക്കാവുന്നതാണ്. ഇവിടെ ഞാൻ വെളുത്തുള്ളിയും ഇഞ്ചിയും അരിയുക യാണ് ചെയ്തത്. ചതിക്കാൻ ഒന്നും നിന്നിട്ടില്ല. ചതച്ച് ഇതിലേക്കിട്ട് കുടിച്ചാൽ ഒന്നുകൂടി നല്ലത്.