ഇതു കാണുക മുറിച്ച സവാള ഉണ്ടോ എങ്കിൽ

സവാളക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തിൽ സവോള തോൽപ്പിക്കാനാവില്ല എന്നത് തന്നെയാണ് സത്യം. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗിച്ചാൽ ആണ് ആരോഗ്യത്തെ സഹായിക്കുക എന്ന് പലർക്കും അറിയില്ല. സവാള കറികളിൽ ഇടുന്നതിനു മുൻപ് ഒന്ന് ആലോചിക്കുക. പച്ചക്ക് കഴിക്കുന്നത് ആണോ അതോ വേവിച്ചു കഴിക്കുന്നത് ആണോ ആരോഗ്യത്തിന് നല്ലത് എന്ന്.

സവാള ഒരു കഷ്ണം കഴിച്ചാൽ തന്നെ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം. ചർമത്തിൽ എന്തെങ്കിലും പൊള്ളൽ ഉണ്ടായാൽ ഉടനെ തന്നെ പൊള്ളലിൽ നിന്ന് ആശ്വാസം ലഭിക്കുവാൻ സവാള നെടുകെ മുറിച്ച് തടവിയാൽ മതി. ഇത് കുമിളകൾ ഉണ്ടാവുന്നതിൽ നിന്ന് പ്രതിരോധിക്കുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. തേനീച്ച കടന്നൽ പോലെയുള്ള ഷഡ്പദങ്ങൾ കുത്തിയാലും സവാള തന്നെ ശരണം.

സവാള മുറിച്ച് കടിച്ച ഭാഗത്ത് വട്ടത്തിൽ ഉരസിയാൽ മതി. നിമിഷങ്ങൾക്കുള്ളിൽ തന്നെ ശരീരത്തിൽ പ്രവേശിച്ച വിഷം ഇല്ലാതാവും. മാത്രമല്ല കുത്തു കൊണ്ട് ഭാഗത്ത് പല വിധത്തിലുള്ള പ്രശ്നങ്ങളും ചൊറിച്ചിലും ഉണ്ടാകാം. അതിനെ ഇല്ലാതാക്കുവാനും സവാള തന്നെയാണ് നല്ലത്. ഒരിക്കലെങ്കിലും ചെവിവേദന ഉണ്ടാവാത്ത ആരും തന്നെ ഉണ്ടാകില്ല. അല്പം സവാളയുടെ നീര് ചെവിയിൽ ഒഴിച്ചാൽ മതി.

രണ്ടുതുള്ളി സവാളയുടെ നീര് ചെവിയിൽ ഒഴിച്ചാൽ ചെവിക്കായവും ഇല്ലാതാക്കാം. പനി ഇല്ലാതാക്കുവാനും സവാള ഉപയോഗിക്കാം. സവാള നെടുകെ മുറിച്ച് നിങ്ങളുടെ കാൽപാദത്തിനടിയിൽ വയ്ക്കുക. രാത്രി സോക്സ് ധരിച്ച് കിടക്കുക. രാവിലെ എഴുന്നേൽക്കുമ്പോഴും പനി ഇല്ലാതെയാവും. ശരീരത്തിന് ക്ലീൻ ചെയ്യാൻ സവാളയാണ് നല്ലത്. സവാള നീര് കുടിക്കുന്നത് കരളിനെ ക്ലീൻ ചെയ്യുന്നു. ഇനിയും ഒരുപാട് നല്ല ഗുണങ്ങൾ സവാള കഴിക്കുന്നത് വഴിയുണ്ട് കൂടുതൽ അറിയാനായി വീഡിയോ കാണുക.