മുഖത്തെ രോമം കളയാം 1 മിനിറ്റു മതി

സ്ത്രീകളുടെ മുഖത്തെ രോമം അനാവശ്യമാണ്. സൗന്ദര്യം കെടുത്തും എന്ന് മാത്രമല്ല ചിലപ്പോൾ മറ്റുള്ളവരുടെ മുൻപിൽ മുഖം കാണിക്കാൻ വരെ ഉള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തും. മുഖത്തെ രോമം കളയാൻ പല കെമിക്കലും ഉപയോഗിച്ച് മടുത്തവർക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ വീഡിയോ.

പ്രകൃതിദത്തമായി തന്നെ വീട്ടിൽ ചെയ്യാവുന്ന ധാരാളം വീട്ടു മരുന്നുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ചെറുപയർ ഇന്റെ ചെറുപയർ ഇന്റെ പൊടി, പാലിന്റെ പാട, ചെറുനാരങ്ങനീര് എന്നിവ യോജിപ്പിച്ച് ഒരു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടിയതിനു ശേഷം അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയണം.

മുഖത്തെ രോമം കളയാൻ അടുത്തതായി വേണ്ടത് കോൺഫ്ലവർ പൊടി അൽപം മഞ്ഞൾപ്പൊടി, അരമുറി ചെറുനാരങ്ങ നീര്, തേൻ, റോസ് വാട്ടർ ഇത്രയും സാധനങ്ങളാണ് ആവശ്യമായിട്ട് വേണ്ടത്. ഇനി നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് ഒരു മിശ്രിതമാക്കുക.

ഇത് ഒരു പേസ്റ്റ് പോലെ ആകുന്നതുവരെ നന്നായിത്തന്നെ ഇളക്കുക. അതിനുശേഷം ഇത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനുശേഷം മുഖത്തെ രോമവളർച്ച യുടെ ഓപ്പോസിറ്റ് നന്നായി റബ്ബ് ചെയ്ത കഴുകി കളയുക. അതിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.