കുടവയർ കുറക്കാൻ വെറും ഒരു ഗ്ലാസ് വീതം അഞ്ചുദിവസം കുടിക്കൂ അത്ഭുതം മാറ്റം

ഹായ് ഫ്രണ്ട്സ് ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കാനും അതുപോലെതന്നെ വണ്ണം കുറയ്ക്കാനും ഒക്കെ പറ്റുന്ന ഒരു ഡ്രിങ്ക് ആയിട്ടാണ്. ഈ ഡ്രിങ്ക് നിസ്സാരക്കാരനല്ല ഇതിനെ കൊണ്ട് ഒരുപാട് ഉപകാരങ്ങൾ ഉണ്ട്. അപ്പോ ഞാൻ അതൊക്കെ വഴിയെ പറഞ്ഞു തരാം.

അപ്പോൾ ഇവിടെ ഡ്രിങ്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. വളരെ കുറച്ചു ഇൻഗ്രീഡിയൻസ് മാത്രമാണ് ഇത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ളൂ. പിന്നെ ഇത് വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുന്നതും നല്ലതാണ്. അപ്പോൾ നമുക്ക് നേരെ വീഡിയോ യിലേക്ക് പോകാം. ഇതിനു വേണ്ടി നമുക്ക് ആദ്യം തന്നെ വേണ്ടത് വെളുത്തുള്ളി ആണ്. വെളുത്തുള്ളി നാല് അല്ലി മതി.

അപ്പോൾ പുറം രാജ്യത്ത് ഒക്കെ വെളുത്തുള്ളി ഭയങ്കര വലുപ്പം ഉള്ളതായിരിക്കും. അങ്ങനെയാണെങ്കിൽ നമുക്ക് രണ്ട് അല്ലി മതി ചെറുതാണെങ്കിൽ നാലഞ്ചെണ്ണം എടുക്കാം. ഇത് ഇനി തൊലി ഒക്കെ കളഞ്ഞ് ചതച്ച് വേണം എടുക്കാൻ. പിന്നെ നമുക്ക് വേണ്ടത് വെള്ളമാണ് വെള്ളം നമുക്ക് തിളപ്പിച്ച് എടുക്കണം അതും വെളുത്തുള്ളി ഒക്കെ ഇട്ട് തിളപ്പിക്കണം.

അപ്പോ ഇവിടെ ഞാൻ കാണിച്ചിരിക്കുന്ന പോലെ ഉള്ള ഗ്ലാസിൽ രണ്ട് ഗ്ലാസ് വെള്ളം ആണ് ഞാൻ കുടിക്കുന്നത്. ഞാൻ കാലത്താണ് ഇത് കുടിക്കുന്നത്. രാത്രി ഉണ്ടാക്കി വെക്കും. എന്നിട്ട് കാലത്ത് ആണ് ഞാൻ ഇത് കുടിക്കുന്നത്. അത് തന്നെയാണ് ഏറ്റവും നല്ലത്.