രണ്ടു തുള്ളി പുരട്ടി നോക്കൂ കണ്ണാടിയിലേക്ക് നിങ്ങൾ വീണ്ടും വീണ്ടും നോക്കും

ഹായ് എല്ലാവർക്കും പുതിയൊരു വീഡിയോ യിലേക്ക് സ്വാഗതം. ഇന്ന് ഞാൻ പറയാൻ പോകുന്നത് നന്നായിട്ട് ഫെയ്സ് ഒക്കെ ഗ്ലോ ആവാൻ വേണ്ടി വെളുത് നല്ല മിനുസം ഒക്കെ ആവാൻ വേണ്ടിയിട്ടുള്ള ഒരു ടിപ്പ് ആണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. അത് നമ്മുടെ വീഡിയോ മുഴുവൻ ആയിട്ടും എല്ലാവരും ഒന്നു കാണണം.

അപ്പോ ഇതിനുവേണ്ടി ആദ്യമേ തന്നെ ഒരു ബൗൾ എടുക്കുക അതിനുശേഷം ഉരുളക്കിഴങ്ങിന് നീരാണു നമുക്ക് വേണ്ടത് അതിനുവേണ്ടി ഉരുളക്കിഴങ്ങ് മിക്സിയിലിട്ട് നന്നായി അടിച് അതിന്റെ നീര് പിഴിഞ്ഞെടുക്കണം. അപ്പോ ഞാൻ ഇവിടെ അടിച്ച് അതിന്റെ നീര് പിഴിഞ്ഞ് വെച്ചിരിക്കുകയാണ് ഒരു 20 മിനിറ്റ് ആയി ഞാൻ അവിടെ അടിച്ചു വെച്ചിട്ട്.

അങ്ങനെ കുറച്ചു നേരം അടിച്ചു വെച്ച് കഴിഞ്ഞാൽ ഇതിന്റെ അടിയിൽ ഇപ്പോൾ കാണുന്നത് പോലെ ഒരു വെളുത്ത പൊടി ഉറി കിടക്കും. ആ പൊടി ആണ് നമുക്ക് ആവശ്യമുള്ളത്. എന്നിട്ട് ആ പൊടി ഒരു സ്പൂൺ കൊണ്ട് എടുക്കുക എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് ആക്കുക.

അതിനുശേഷം അതിലേക്ക് കുറച്ച് കസ്തൂരിമഞ്ഞൾ പൗഡർ ഇട്ടു കൊടുക്കുക. ഇനിയിപ്പോ സാധാരണ മഞ്ഞളാണ് എന്നുണ്ടെങ്കിലും കുഴപ്പമില്ല കസ്തൂരി മഞ്ഞൾ എപ്പോഴും കിട്ടണമെന്നില്ല. എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ ഓളം ചേർത്തു കൊടുക്കുക. ഞാൻ ഇവിടെ കസ്തൂരി മഞ്ഞൾ പൗഡർ ആണ് ഇടുന്നത്.