വണ്ണം വയ്ക്കാത്ത ഇതൊന്നു പരീക്ഷിച്ചു നോക്കൂ നിങ്ങളുടെ വണ്ണം വയ്ക്കും ഉറപ്പ്

നമ്മൾ വളരെയധികം തരും നേരിടുന്ന ഒരു പ്രശ്നമാണ് വണ്ണം ഇല്ലായ്മ. നമ്മൾ ഒരുപാട് പേരെ കാണാറുണ്ട് വണ്ണം ഉള്ളവരൊക്കെ കാണുമ്പോൾ വളരെയധികം കൊതിയോടെ നോക്കുന്നത് ഒക്കെ ഇങ്ങനെയുള്ളവർക്ക് ഇനി നിങ്ങൾ ഒന്നും തന്നെ പേടിക്കേണ്ട ആവശ്യമില്ല. ഇത് വളരെ നല്ലൊരു ടിപ്പ് ആണ്.അതുപോലെതന്നെ ഇത് ചെയ്യാനും വളരെ സിമ്പിളാണ്. ഒത്തിരി പേര് ഇതിലൂടെ വണ്ണം വെച്ചിട്ടുണ്ട്.

അപ്പോ അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഇതിലെ ചേരുവകൾ ഏതൊക്കെയാണ് എന്നും ഞാൻ പറഞ്ഞുതരാം. കുറേ പേരൊക്കെ ട്രീറ്റ്മെന്റ് ഒക്കെ ചെയ്തു വണ്ണം കൂട്ടാനുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാലും വണ്ണം ഒന്നും കൂടില്ല. ഒരു 98% അവരെ നമുക്ക് നമ്മുടെ പാരമ്പര്യം കൊണ്ടായിരിക്കും വണ്ണം വയ്ക്കുന്നത്. ബാക്കിയുള്ള രണ്ടു ശതമാനം ആണ് നമ്മുടെ ഭക്ഷണരീതികൾ വഴി വരുന്ന വണ്ണം.

നമുക്ക് വളരെ ഈസി ആയിട്ട് നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്കിത് ചെയ്തെടുക്കാവുന്നതേയുള്ളൂ. അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ ആദ്യമായി തന്നെ ഒരു ഉരുളക്കിഴങ്ങ് എടുത്തിട്ടുണ്ട്. അപ്പോൾ ഇത് നമുക്ക് വേവിച്ചെടുക്കാം.

ഇത് നമ്മൾ വെറുതെ ഒരു കുറച്ചു വെള്ളത്തിൽ വേവിച്ച് എടുത്താൽ മതി. അപ്പോൾ ഞാൻ ഇവിടെ ഇത് കുക്കറിലിട്ട് വേവിച്എടുക്കുന്നത്. ഒരു രണ്ടു വിസിൽ വരുമ്പോഴേക്കും നമുക്ക് ഓഫ് ചെയ്യാം. നമ്മളെ കുക്കറിലാണ് വേവിക്കുന്നത് എങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ വെന്തു കിട്ടും. അപ്പോൾ ഞാൻ ഇവിടെ ഈ ഉരുളക്കിഴങ്ങ് വേവിച്ച് എടുത്തിട്ടുണ്ട്. ഇനി നമുക്ക് അതൊന്ന് തൊലികളഞ്ഞ് എടുക്കാം.ഞാൻ ഇവിടെ ഉരുളക്കിഴങ്ങ് എടുത്തിട്ടുള്ളൂ.