കിടക്കുന്നതിനു മുൻപ് പാലിൽ ഒരല്പം ഇത് ചേർത്ത് കുടിക്കൂ ശരീരത്തിൽ അത്ഭുതകരമായ മാറ്റം

അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് നമ്മുടെ ശരീര വേദനകളെ അതായത് പുറംവേദന, കഴുത്ത് വേദന, കാലു വേദന, മുട്ടുവേദന അങ്ങനെയുള്ള മിക്ക വേദനകളുമായി നല്ലൊരു പരിഹാരവും ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. അപ്പോൾ ഞാൻ ഇവിടെ ഒരു ഗ്ലാസ് പാൽ എടുത്തിട്ടുണ്ട്. അതുപോലെതന്നെ ഒരു കഷ്ണം ഇഞ്ചി എടുത്തിട്ടുണ്ട്.

ഇത് രണ്ടും വെച്ചാണ് ഇന്നത്തെ ഇത് തയ്യാറാക്കാൻ പോകുന്നത്. അപ്പോൾ ആദ്യം തന്നെ നമുക്ക് ഈ ഒരു പാലൊന്ന് കാച്ചി എടുക്കണം. അതിനുശേഷമാണ് നമുക്ക് ഇതിലേക്ക് ഇഞ്ചി ഇടേണ്ടത്. അല്ലാതെ ഇഞ്ചി ഇട്ടാൽ ഇത് പിരിഞ്ഞു പോകും. അപ്പോൾ നമുക്ക് ആദ്യം തന്നെ ഈ പാലൊന്ന് കാച്ചി എടുക്കാം.

അതിനോടൊപ്പം തന്നെ നമുക്ക് ഈ ഇഞ്ചി ഒന്ന് ചതിക്കുകയും വേണം. അപ്പോൾ ഞാൻ ഇവിടെ പാലുകാച്ചാൻ വേണ്ടി വെച്ചിട്ടുണ്ട്. ഇത് നന്നായി തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് ഇഞ്ചി ചേർത്തു കൊടുക്കാം. അപ്പോൾ ഇവിടെ പാൽ നന്നായി തിളച്ചു വന്നിട്ടുണ്ട്. ഇനി നമുക്ക് അതിലേക്ക് ഇഞ്ചി ചേർത്തുകൊടുക്കാം.

ഇനി ഇത് ഒരു അഞ്ചുമിനിറ്റ് ഇതുപോലെ തന്നെ തിളയ്ക്കാൻ അനുവദിക്കുക. അങ്ങനെ വെക്കുമ്പോൾ അതിലേക്ക് ഇഞ്ചിയുടെ സത്തുകൾ ഒക്കെ ഇറങ്ങും. അപ്പോൾ ഇതൊന്ന് ഇളക്കി കൊടുക്കാം. അതിനുശേഷം 5 മിനിറ്റ് കഴിഞ്ഞാൽ നമുക്ക് ഇതിന്റെ ഫ്ലെയിം ഓഫ് ചെയ്യാം. ഇങ്ങനെ ചേർത്തു കൊടുത്തു കഴിഞ്ഞാൽ പാല് പിരിഞ്ഞു പോകില്ല. അപ്പോൾ ഈ രീതിയിൽ വേണം ചട്ട കൊടുക്കാൻ.