ഇത് തേച്ചാൽ തലയിലെ താരൻ പമ്പകടക്കും മുടി വെട്ടിയാലും പാദം വരെ പെട്ടെന്ന് വളരും

അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് നമ്മുടെ മുടി എല്ലാം പെട്ടെന്ന് വളരാനുള്ള ഒരു ടിപ്പ് ആയിട്ടാണ്. നമ്മുടെ തലയിൽ ഉണ്ടാകുന്ന താരനും പേനും അങ്ങനെ ഉള്ള ഒട്ടു മിക്ക കാര്യങ്ങളും ഇതിലൂടെ പൊയ്ക്കോളും. അപ്പോൾ ആ ഒരു രീതിയിലുള്ള ടിപ്പ് ആണ് ഞാൻ ഇന്ന് പറയാൻ പോകുന്നത്.

പോരാതെ നമ്മുടെ മുടി നല്ല രീതിയിൽ തിക്ക് ആയിട്ട് നല്ല ആരോഗ്യമുള്ള മുടി ആയിട്ട് വളരുകയും ചെയ്യും. അപ്പോൾ തീർച്ചയായിട്ടും നിങ്ങൾ വീഡിയോ മുഴുവനായിട്ട് കാണുക. എന്നിട്ട് ഞാൻ ഈ പറയുന്ന ടിപ്പ് ഫോളോ ചെയ്യുക. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

അപ്പോൾ ഞാൻ അതിനായിട്ട് ഇവിടെ ഒരു ബൗൾ എടുത്തിട്ടുണ്ട്. ഇതിലേക്ക് നാല് ടീസ്പൂൺ നമ്മുടെ ചോറ് വെക്കുന്ന അരി എടുത്തിട്ടുണ്ട്. ഞാനിവിടെ എടുത്തിരിക്കുന്നത് മട്ട അരിയാണ്. ഇനി നമുക്ക് ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തിട്ട് ഒരു 20 മിനിറ്റോളം ഇതിൽ സോക്ക് ചെയ്തു വയ്ക്കണം.

അപ്പോൾ 20 മിനിറ്റിനു ശേഷം നമുക്ക് ബാക്കി കാര്യങ്ങൾ പറയാം. ഇപ്പോൾ 20 മിനിറ്റ് കഴിഞ്ഞിട്ടുണ്ട്. ഇനി നമുക്ക് ഇതിലേക്ക് ഉള്ളി ഇട്ടു കൊടുക്കാം. ചെറിയ ഉള്ളി ഇട്ട് കൊടുത്താലും കുഴപ്പമില്ല. ഇത് രണ്ടും കൂടെ നമുക്ക് ഒരു 5 മിനിറ്റ് നേരം ഒരു രണ്ട് കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കാം.